• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കേരള സാഹിത്യ അക്കാദമി ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന പി.കെ. ശാന്തയെ ആദരിച്ചു

cntv team by cntv team
March 17, 2025
in Local News
A A
കേരള സാഹിത്യ അക്കാദമി ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന പി.കെ. ശാന്തയെ ആദരിച്ചു
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചാലിശേരി ജി സി സി ആർട്സ് ആൻ്റ് സ്പോർട്ടസ് ക്ലബ്ബ് കേരള സാഹിത്യ അക്കാദമി ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന ഗ്രാമത്തിൻ്റെ അഭിമാനമായ പി.കെ ശാന്തയെ ആദരിച്ചു, കഴിഞ്ഞ നാലര പതിറ്റാണ്ടായി ഗ്രാമത്തിൽ കായിക രംഗത്തും സാമൂഹ്യ- സംസ്കാരിക രംഗത്തും ഏറെ മികച്ച പ്രവർത്തനം നടത്തുന്നതിൽ പ്രശസ്തമാണ് ജി.സി.സി. ആർട്സ് ആൻ്റ് സ്പോടസ് ക്ലബ്ബ്.ക്ലബ്‌ സെക്രട്ടറി ജിജു ജേക്കബ് പി.കെ ശാന്തക്ക് ഉപഹാരം നൽകി.ക്ലബ്‌ രക്ഷാധികാരി പി.എസ് വിനു ,വൈസ് പ്രസിഡൻ്റ് സി. വി മണികണ്ഠൻ, ജോ : സെക്രട്ടറി ബാബു പി ജോർജ്, ഭരണ സമിതി അംഗങ്ങളായ റോബർട്ട്‌ തമ്പി, എ.സി ജോൺസൻ , ,ബോബൻ സി പോൾ എന്നിവർ സംസാരിച്ചു

Related Posts

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
186
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
76
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
197
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
164
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
65
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
300
Next Post
വേങ്ങശ്ശേരി പൂരം ഭക്തിസാന്ദ്രമായി സമാപിച്ചു

വേങ്ങശ്ശേരി പൂരം ഭക്തിസാന്ദ്രമായി സമാപിച്ചു

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
186
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
76
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
197
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025