എടപ്പാൾ: വട്ടംകുളം പുരമുണ്ടേക്കാട് മരയങ്ങാട്ട് വീട്ടിൽ പുരമുണ്ടേക്കാട് മരയങ്ങാട്ട് വീട്ടിൽ മാധവൻ നായരുടെയും മീനാക്ഷിയമ്മയുടെയും മകൻ എംഎം സേതുമാധവൻ (47) നിര്യാതനായി. പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു സംസ്‌കാരം ബുധനാഴ്ച 3 മണിക്ക് പൊന്നാനി ശാന്തികവാടത്തിൽ നടക്കും.