• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലൂരില്‍ അംശക്കച്ചേരി സ്വദേശിയായ അഞ്ച് വയസ്സുകാരൻ കുളത്തില്‍ വീണു മരിച്ചു

ckmnews by ckmnews
October 30, 2024
in UPDATES
A A
ആലൂരില്‍ അംശക്കച്ചേരി സ്വദേശിയായ അഞ്ച് വയസ്സുകാരൻ കുളത്തില്‍ വീണു മരിച്ചു
0
SHARES
908
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍: അഞ്ച് വയസുകാരന്‍ ആലൂരിലെ കുളത്തില്‍ വീണു മരിച്ചു.അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീര്‍ബാബു, റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂര്‍ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീഴുകയായിരുന്നു.ഷമീര്‍ ബാബു പുതുതായി ചിറ്റേപുറത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍.മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തില്‍ കണ്ടെത്തിയത്.ഉടനെ എടപ്പാള്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചക്ക് ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Related Posts

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’
UPDATES

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’

October 24, 2026
8
എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി
UPDATES

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

October 24, 2026
23
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും
UPDATES

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

October 24, 2026
12
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത
UPDATES

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

October 24, 2026
17
പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ
UPDATES

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

October 24, 2026
7
പെലെ ജന്മദിനാഘോഷവും സൌഹൃദ ഫുട്ബോൾ മത്സരവും എം.ടി.എം. കോളേജിൽ സംഘടിപ്പിച്ചു
UPDATES

പെലെ ജന്മദിനാഘോഷവും സൌഹൃദ ഫുട്ബോൾ മത്സരവും എം.ടി.എം. കോളേജിൽ സംഘടിപ്പിച്ചു

October 24, 2026
8
Next Post
ചന്ദ്രനിലെ മണ്ണുപയോഗിച്ച് ലൂണാര്‍ ബേസ്, പുതിയ ദൗത്യത്തിനായി 3 സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ച് ചൈന

ചന്ദ്രനിലെ മണ്ണുപയോഗിച്ച് ലൂണാര്‍ ബേസ്, പുതിയ ദൗത്യത്തിനായി 3 സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ച് ചൈന

Recent News

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

October 24, 2026
0
മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

October 24, 2026
0
രണ്ടര ലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കവർന്ന മേൽശാന്തി അറസ്റ്റിൽ, ആക്രിക്കടയിൽ വിറ്റു

രണ്ടര ലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കവർന്ന മേൽശാന്തി അറസ്റ്റിൽ, ആക്രിക്കടയിൽ വിറ്റു

October 24, 2026
0
ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

October 24, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025