എടപ്പാൾ: തലമുണ്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ ആലങ്ങാട്ട് അച്ചുണ്ണിയുടെ മകന്‍ ചന്ദ്രന്‍ (50) നിര്യാതനായി.തലമുണ്ട ക്ഷേത്ര കമ്മിറ്റി മെമ്പറും ജനശക്തി കൂട്ടായ്മയുടെ ഭാരവാഹിയുമായിരുന്നു. സരോജിനി മാതാവും സജിത ഭാര്യയും സഞ്ജന,അമൽ എന്നിവർ മക്കളുമാണ്.അശോകൻ, ബാബുരാജ്, രമ എന്നിവര്‍ സഹോദരങ്ങളാണ്.സംസ്കാര ചടങ്ങുള്‍ വെള്ളിയാഴ്ച കാലത്ത് ഈശ്വരമംഗലം
ശ്മശാനത്തിൽ നടക്കും