എടപ്പാള്‍:വട്ടംകുളം നെല്ലേക്കാട് ശ്രീ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകം മഹോത്സവം ആഘോഷിച്ചു.കാലത്ത് 5.30 നു ഗണപതി ഹോമത്തോടെ തുടങ്ങി പിന്നീട് ഉഷപൂജ, ഉച്ചക്ക് മകം തൊഴൽ ദർശനം വൈകിട്ട് കൊടലിൽ കൃഷ്ണകുമാർ& സംഘത്തിന്റെ മേളം, തായമ്പകയും തന്ത്രി ശ്രീ കേശവൻ നമ്പുതിരിയുടെയും, ശാന്തി ശ്രീ പ്രവീൺ ഇമ്പ്രാതിരിയുടെയും കർമികത്വത്തിൽ ക്ഷേത്രഭരണ സമിതി നിർവഹിച്ചു,താലം എഴുന്നുള്ളിപ്പ്,പറവെപ്പ് എന്നിവയും ഉണ്ടായിരുന്നു.അത്തഗുരുതി മീനം 2 മാർച്ച് 16 ഞായാറാഴ് ച്ച നടത്തുവാൻ തീരുമാനിച്ചു.