• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം.എൽ.എ യും നഗരസഭയും വാക്ക് പാലിക്കണം:പൊന്നാനി 36-ാം വാർഡ് കോൺഗ്രസ് യോഗം

ckmnews by ckmnews
October 30, 2024
in UPDATES
A A
എം.എൽ.എ യും നഗരസഭയും വാക്ക് പാലിക്കണം:പൊന്നാനി 36-ാം വാർഡ് കോൺഗ്രസ് യോഗം
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊനാനി:നഗരത്തിലെ പ്രധാന റോഡുകളും മിക്കവാറും എല്ലാ മുൻസിപ്പൽ റോഡുകളും തകർന്ന് തരിപ്പണമായി ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണുമെന്ന എം.എൽ.എ യുടെയും നഗരസഭ യുടെയും വാക്ക് പാലിക്കണമെന്ന് 36- ാം വാർഡ് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.പൊന്നാനിയിൽ മാസങ്ങളായി യാത്ര ദുസ്സഹമായിരിക്കുന്നു. റോഡുകളുടെ തകർച്ചയും നിത്യസംഭവമായിരിക്കുന്ന ടൗണിലെ ഗതാഗത കുരുക്കും പരിഹരിക്കണം.ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുവാൻ അങ്ങാടിപ്പാലം വീതി കൂട്ടി പുനർ നിർമ്മിക്കുമെന്ന വാഗ്ദാനം എം.എൽ.എ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.പി.സി.സി യുടെ മിഷൻ 2025 ന്റെ ഭാഗമായി നടന്ന യോഗം കെ.പി.സി.സി. അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.എ. നസീം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബ്ദുലത്തീഫ്, കെ.കെ.മുഹമ്മത് ഇക്ക്ബാൾ, പി.ഗഫൂർ കൂട്ടായി,എം.അബ്ദുൾ സലാം,എം.എ.ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.വാർഡ് പ്രസിഡണ്ടായാ എം.അബ്ദുൾ സലാമിനെ നെതിരഞ്ഞെടുത്തു.പുതുതായി പാർട്ടിയിലെക്ക് വന്നവർക്ക് വി.സെയ്തു മുഹമ്മത് തങ്ങൾ അംഗത്വം നൽകി.

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3.4k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
71
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
117
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
39
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
99
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
54
Next Post
കുന്നംകുളം – തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി’വലഞ്ഞ് യാത്രക്കാര്‍

കുന്നംകുളം - തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി'വലഞ്ഞ് യാത്രക്കാര്‍

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
62
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
96
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
105
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025