തൃശ്ശൂർ നഗരത്തിൽ നടപ്പിലാക്കുന്ന പുതിയ ഗതാഗത സംവിധാനത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് തൃശ്ശൂർ വഴിയുള്ള സ്വകാര്യ ബസ്സുകളുടെ സമരം തുടങ്ങി. തൃശ്ശൂർ കുന്നംകുളം റോഡിൽ ഒരു സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നില്ല. മറ്റു സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ എല്ലാം സാധാരണ നിലയിൽ ഓടുന്നുണ്ട്.തൃശ്ശൂരിലെ പുതിയ ഗതാഗത സംവിധാനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്.സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതോടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു









