• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എഡിഎം നവീൻ ബാബുവിന്‍റെ മരണം: പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ

ckmnews by ckmnews
October 30, 2024
in UPDATES
A A
എഡിഎം നവീൻ ബാബുവിന്‍റെ മരണം: പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ റിമാൻഡിലുള്ള കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യഹർജി സമർപ്പിക്കും. ഹർജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിഹത്യയെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും വാദം അംഗീകരിച്ച കോടതി ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്. ദിവ്യയുടെ ജാമ്യ ഹർജി ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിക്കും. ജാമ്യാപേക്ഷയെ നവീൻ ബാബുവിന്‍റെ കുടുംബം എതിർക്കും. ഹർജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിലും മഞ്ജുഷ കക്ഷി ചേർന്നിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

Related Posts

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.
UPDATES

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
323
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു
UPDATES

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
194
ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
UPDATES

ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

March 12, 2026
752
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍
UPDATES

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

March 12, 2026
532
പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
UPDATES

പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

March 12, 2026
26
ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു
UPDATES

ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

March 12, 2026
135
Next Post
വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും’ മക്കള്‍ക്ക് ഒരു ഒരച്ഛനെ കിട്ടിയെന്ന് നടി’

വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും' മക്കള്‍ക്ക് ഒരു ഒരച്ഛനെ കിട്ടിയെന്ന് നടി'

Recent News

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
2
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
1
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ശില്‍പശാല

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ശില്‍പശാല

March 12, 2026
4
മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി

മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി

March 12, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025