• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നു;സർക്കാരിനെതിരെ കത്തോലിക്ക ബാവ

cntv team by cntv team
March 9, 2025
in UPDATES
A A
മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നു;സർക്കാരിനെതിരെ കത്തോലിക്ക ബാവ
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലഹരി വ്യാപനം തടയുന്നതിൽ സർക്കാര്‍ സ്വീകരിക്കുന്ന നടപടിയിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. പൊലീസും എക്സൈസും മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നുവെന്ന് കത്തോലിക്ക ബാവ ആരോപിച്ചു. ലഹരിക്കേസുകളിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്നും പിടിക്കപ്പെടുന്നവരെ ഉടനിറക്കി വീണ്ടും അവർക്ക് വിപണനം നടത്താൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്

പരമാവധി ശിക്ഷ നൽകാൻ പൊലീസ് തയ്യാറാകുന്നില്ല. ലഹരി വ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണമെന്നും പിടികൂടുന്നവർക്ക് പരമാവധി ശിക്ഷയും നിയമവും വേണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശം നൽകുന്ന സിനിമകളെ നിയന്ത്രിക്കണം. സർക്കാർ മദ്യമല്ല പ്രധാന വരുമാനമാകേണ്ടതെന്നും പിരിക്കാത്ത ടാക്സ് പിരിച്ചെടുക്കാനാണ് തയാറാകേണ്ടതെന്നും കത്തോലിക്ക ബാവ പറഞ്ഞു. കക്ഷി രാഷ്ട്രീയഭേദമന്യേ ലഹരിക്കെതിരെ പോരാടണമെന്നും കൂട്ടായ്മ ഉയർന്നു വരണമെന്നും കാത്തോലിക്ക ബാവ പറഞ്ഞു.

Related Posts

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം
UPDATES

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
462
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി
UPDATES

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
33
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി
UPDATES

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
11
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
15
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
UPDATES

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

October 26, 2026
19
ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ
UPDATES

ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

October 26, 2026
15
Next Post
മകന്‍റെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റ് ഒട്ടിച്ച് വിൽപ്പന; പ്രതിയായ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കും

മകന്‍റെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റ് ഒട്ടിച്ച് വിൽപ്പന; പ്രതിയായ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കും

Recent News

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
462
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
33
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
11
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025