എടപ്പാൾ :ലോക വനിതാദിനത്തിന്റെ ഭാഗമായി ഹോമിയോ ചികിത്സാരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച ഡോക്ടർ വിദ്യ ടി എൻ നെ ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി നേതാക്കൾ ക്ലിനിക്കിൽ ചെന്ന് ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ് പൊന്നാട അണിയിച്ചും ജനറൽ സെക്രട്ടറി റജി കാലടി മൊമെന്റോ നൽകിയും നൽകിയും ആദരിച്ചു.പ്രജിത് കവുപ്ര,രാജഗോപാൽ, നടരാജൻ, സുരേഷ് ബാബു എടപ്പാൾ എന്നിവർ പങ്കെടുത്തു







