• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റ് വനിതാദിനം ആചരിച്ചു

cntv team by cntv team
March 8, 2025
in UPDATES
A A
പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റ് വനിതാദിനം ആചരിച്ചു
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റ് വനിതാദിനം സമുചിതമായി ആഘോഷിച്ചു. പ്രമുഖ വനിതകളെ ആദരിക്കൽ,കലാപരിപാടികൾ, സംവാദം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.പന്താവൂരിലെ പെരുമ്പടപ്പ് ബ്ലോക്ക് പെൻഷൻ ഭവനിൽ പി.ബി. ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി. അംബികാ കുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു.സി.എം.ബാലാമണി ടീച്ചർ, ടി.വി.സുബൈദ,പി.എം. സതീശൻ, എ.പി. ശ്രീധരൻ, എ.വി. ദിവാകരൻ, ടി.കൃഷ്ണൻ നായർ, ടി. രാമദാസ്, പി.വി. എത്താമ്മ,നിർമ്മല എന്നിവർ പ്രസംഗിച്ചു.

Related Posts

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി
UPDATES

October 26, 2026
1
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

3
ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

2
വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം’ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

സമസ്ത സെന്റിനറി കോൺഫ്രൻസിന്റെ ഭാഗമായി എസ് വൈ എസ് വട്ടംകുളം സർക്കിളിന്റെ കീഴിൽ തസ്കിയ സമ്മേളനംനടത്തി

Next Post
ചെറവല്ലൂർ എ എം എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

Recent News

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
1
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
1
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

October 26, 2026
3
ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

October 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025