• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി;യുവതി പിടിയിൽ

ckmnews by ckmnews
October 29, 2024
in Kerala
A A
രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി;യുവതി പിടിയിൽ
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര്‍ സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പിറവന്തൂര്‍ സ്വദേശിയായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ 13-നാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയത്. മകളെ കാണാനില്ലെന്നു കാണിച്ച് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും സുഹൃത്തിനെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്.കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയായ യുവതി അവരെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കുരുവിള, റഹിം, എസ്.സി.പി.ഒ. ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Related Posts

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്
Kerala

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

February 16, 2026
14
എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി
Kerala

എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി

February 16, 2026
42
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ
Kerala

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

February 16, 2026
16
ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി
Kerala

ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

February 16, 2026
19
കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ
Kerala

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

February 16, 2026
22
ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി
Kerala

ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി

February 16, 2026
42
Next Post
MDMA നിർമിക്കാൻ അത്യാധുനിക ലാബ്; പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാര്‍ ജയില്‍ വാർഡനും

MDMA നിർമിക്കാൻ അത്യാധുനിക ലാബ്; പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാര്‍ ജയില്‍ വാർഡനും

Recent News

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

February 16, 2026
14
എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി

എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി

February 16, 2026
42
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

February 16, 2026
22
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

February 16, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025