• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

cntv team by cntv team
March 4, 2025
in Local News
A A
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും.പുലർച്ച അഞ്ചിന് നട തുറന്ന് പ്രത്യേക പൂജകൾക്ക് ശേഷം പത്തിന് പറ നിറപ്പും ഉണ്ടായി.ഉച്ചക്ക് മൂന്നിന് ദേവസ്വം പൂരം എഴുന്നെള്ളിക്കും.വൈകീട്ടോടെ പ്രാദേശീക പൂരാഘോഷങ്ങൾ ക്ഷേത്രത്തിലെത്തും 8.30 ന് മുക്കോഫ് പൂങ്കാവനത്തിൻ്റെ വോയ്സ് ഓഫ് അഗ്നി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട് നടക്കും.ബുധനാഴ്ച പുലർച്ച രണ്ടിന് എഴുന്നള്ളിപ്പിനു ശേഷം ഉത്സവം സമാപിക്കും.പ്രസിഡൻ്റ് കുഞ്ഞൻ കാരയിൽ , സെക്രട്ടറി ടി.പി. വേലായുധൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകും.

Related Posts

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
165
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
19
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
22
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
31
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
386
Next Post
പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ കഞ്ചാവ്; കസ്റ്റഡിയിലെടുത്ത് എക്‌സൈസ്

പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ കഞ്ചാവ്; കസ്റ്റഡിയിലെടുത്ത് എക്‌സൈസ്

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
23
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
165
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
72
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025