• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ കഞ്ചാവ്; കസ്റ്റഡിയിലെടുത്ത് എക്‌സൈസ്

cntv team by cntv team
March 4, 2025
in Kerala
A A
പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ കഞ്ചാവ്; കസ്റ്റഡിയിലെടുത്ത് എക്‌സൈസ്
0
SHARES
367
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ നിന്നും കഞ്ചാവ് പിടികൂടി. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ്റ്റ് ഓഫീസിലാണ് സംഭവം. മേഘാലയയിൽ നിന്നെത്തിയ പാഴ്‌സലിലാണ് കഞ്ചാവ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പേരൂർക്കടയിൽ നിന്നും ഒരു നിയമ വിദ്യാർത്ഥിയെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊറിയർ വഴി തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തുന്നു എന്ന വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മേഘാലയയിൽ നിന്നുള്ള കൊറിയർ കിഴക്കേക്കോട്ടയിലെ പോസ്റ്റ് ഓഫീസിലെത്തി എന്ന വിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തി ഒരു കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് ഓഫീസിൽ ഈ പാഴ്‌സൽ സ്വീകരിക്കാൻ വരുന്നയാളുടെ മേൽവിലാസം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും സമാനമായ രീതിയിൽ എംഡിഎംഎ പിടികൂടിയിരുന്നു. ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. രണ്ടും കൊറിയർ മാർഗമാണ് എത്തിയത്. ജർമനിയിൽ നിന്നാണ് കൊച്ചിയിലെ പാഴ്‌സൽ എത്തിയത്. സംഭവത്തിൽ കൊരക്കനശേരി വില്ലയിൽ എംകെ മിർസാഫ് അറസ്റ്റിലായിട്ടുണ്ട്. ഡാർക്ക് വെബ്ബിൽ നിന്ന് ക്രിപ്റ്റോകറൻസിയായ മൊണേറോ നൽകി എംഡിഎംഎ ഓർഡർ ചെയ്‌തുവെന്നാണ് വിവരം.ഇതിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.

Related Posts

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി
Kerala

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി

February 15, 2026
39
ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ
Kerala

ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ

February 15, 2026
41
ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം
Kerala

ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം

February 15, 2026
67
ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വൻ ക്രമീകരണം; ഗതാഗത നിയന്ത്രണം ഇങ്ങനെ
Kerala

ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വൻ ക്രമീകരണം; ഗതാഗത നിയന്ത്രണം ഇങ്ങനെ

February 15, 2026
55
മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
Kerala

മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

February 15, 2026
317
അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു
Kerala

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

February 14, 2026
24
Next Post
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു; നിർണായക വിവരങ്ങൾ

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു; നിർണായക വിവരങ്ങൾ

Recent News

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
15
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
17
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
10
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025