• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്

ckmnews by ckmnews
October 29, 2024
in UPDATES
A A
സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 29,30,31 ദിവസങ്ങളിൽ കേരളത്തിൽ എവിടെയും മഴ മുന്നറിയിപ്പില്ല. നവംബർ 1,2 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചു.വിവിധ ജില്ലകളിലെ യെല്ലോ അലർട്ട്01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി02/11/2024 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts

കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു
UPDATES

February 11, 2026
6
നന്നംമുക്ക് പഞ്ചായത്ത് ATHLOS 2026 LP UP വിഭിന്നശേഷി കുട്ടികളുടെ കായികമേള നടത്തി

17
കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും

9
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

8
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ’

113
അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ നിര്യാതനായി

February 10, 2026
62
Next Post
ബഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ; സന്തോഷത്തിന്റെ സമയമെന്ന് സുനിത വില്യംസ്

Recent News

കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

February 11, 2026
6
നന്നംമുക്ക് പഞ്ചായത്ത് ATHLOS 2026 LP UP വിഭിന്നശേഷി കുട്ടികളുടെ കായികമേള നടത്തി

നന്നംമുക്ക് പഞ്ചായത്ത് ATHLOS 2026 LP UP വിഭിന്നശേഷി കുട്ടികളുടെ കായികമേള നടത്തി

February 11, 2026
17
കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും

കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും

February 11, 2026
9
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

February 11, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025