• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

അമ്പിളിയെ തൊട്ട് ബ്ലൂ ഗോസ്റ്റ്; സ്വകാര്യ ബഹിരാകാശ ഗവേഷണത്തില്‍ നിര്‍ണായക നേട്ടം

cntv team by cntv team
March 3, 2025
in International
A A
അമ്പിളിയെ തൊട്ട് ബ്ലൂ ഗോസ്റ്റ്;  സ്വകാര്യ ബഹിരാകാശ ഗവേഷണത്തില്‍ നിര്‍ണായക നേട്ടം
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക മുന്നേറ്റം നടത്തി ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്’. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയുടെ ‘ബ്ലൂ ഗോസ്റ്റ് പേടകം’ വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ പേടകമിറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്‌ളൈ മാറി. 2024 ഫെബ്രുവരിയിൽ ഇൻ്റ്യൂട്ടീവ് മെഷീൻസ് എന്ന അമേരിക്കൻ കമ്പനിയാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ 2025 ജനുവരി 15-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ വിക്ഷേപിച്ചത്. 45 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ മാർച്ച് 2-ന് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ലാൻഡിംഗിന് ശേഷം ലാൻഡർ ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചന്ദ്രൻ്റെ ഉൾഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് പഠിക്കുക എന്നതാണ് ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. ചന്ദ്രൻ്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. നാസയുടെ 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയർഫ്‌ളൈ ലക്ഷ്യമിടുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ലൂണാർ പ്ലാനറ്റ് വാക്ക് (LPV) എന്ന ഉപകരണത്തിൻ്റെ പരീക്ഷണം. മറ്റ് ഗ്രഹങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനായി വികസിപ്പിച്ചെടുത്ത ഒരു ഹൈടെക് വാക്വം ക്ലീനറാണിത്. മർദ്ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയർത്തുന്ന രീതിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒരു സെൻ്റീമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കൾ ശേഖരിക്കാൻ ഈ ഉപകരണത്തിന് സാധിക്കും. LPV ഉൾപ്പെടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ബ്ലൂ ഗോസ്റ്റ് ലാൻഡറിൽ ഉള്ളത്. സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചുവടുവെയ്പ്പാണ് ഫയർഫ്‌ളൈയുടെ ഈ നേട്ടം.

Related Posts

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
International

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
755
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
806
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും
International

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

October 12, 2026
11
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
25
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
21
Next Post
മീൻപിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽ കുരുങ്ങി 24കാരൻ മരിച്ചു

മീൻപിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽ കുരുങ്ങി 24കാരൻ മരിച്ചു

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
58
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
150
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
45
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025