• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, December 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷൻ കീഴിൽ സംഗമം സംഘടിപ്പിച്ചു

cntv team by cntv team
February 27, 2025
in UPDATES
A A
വളയംകുളം ഇസ്ലാഹി അസോസിയേഷൻ കീഴിൽ സംഗമം സംഘടിപ്പിച്ചു
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷൻ കീഴിൽ സംഘടിപ്പിച്ചു വരുന്ന പിതാവ് നഷ്ടപ്പെട്ട മക്കളുടെയും ഭർത്താവ് മരണപ്പെട്ട ഉമ്മമാരുടെയും സംഗമം ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്നു. റഫീഖ് നെഹൽ പരിപാടി ഉദ്ഘാടനം ചെയ്തു.അബ്ദുൽകലാം ഒറ്റത്താണി അഹ്‌ലൻ റമളാൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.അബ്ദുല്ലത്തീഫ് കാടഞ്ചേരി ഖുർആൻ പഠന ക്ലാസ്സ്‌ എടുത്തു.കുട്ടികളുടെ സെഷനിൽ ജെബിൻ കെ, ജവാദ് കലാട്, ഫഹിം പി എന്നിവർ ക്ലാസ്സ്‌ എടുത്തു.അസോസിയേഷൻ ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. പി പി കാലിദ്, കെ വി മുഹമ്മദ്‌, എം അബ്ബാസലി, നിയാസ് കോക്കൂർ,സി വി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Related Posts

ഫോണില്‍ സൗഹൃദം സ്ഥാപിച്ചു’വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി ‘പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ
UPDATES

ഫോണില്‍ സൗഹൃദം സ്ഥാപിച്ചു’വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി ‘പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

December 27, 2025
25
ആസിയ ഇബ്രാഹിം ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്’സുബൈര്‍ ഉദിനുപറമ്പ് വൈസ് പ്രസിഡണ്ട്
UPDATES

ആസിയ ഇബ്രാഹിം ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്’സുബൈര്‍ ഉദിനുപറമ്പ് വൈസ് പ്രസിഡണ്ട്

December 27, 2025
378
നന്നംമുക്കില്‍ കോണ്‍ഗ്രസിലെ ശാന്തിനി രവീന്ദ്രന്‍ പ്രസിഡണ്ട് ‘ലീഗ് അംഗം മുഹമ്മദാലി നരണിപ്പുഴ വൈസ് പ്രസിഡന്റ്
UPDATES

നന്നംമുക്കില്‍ കോണ്‍ഗ്രസിലെ ശാന്തിനി രവീന്ദ്രന്‍ പ്രസിഡണ്ട് ‘ലീഗ് അംഗം മുഹമ്മദാലി നരണിപ്പുഴ വൈസ് പ്രസിഡന്റ്

December 27, 2025
259
പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്
UPDATES

പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്

December 27, 2025
187
എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു
UPDATES

എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

December 27, 2025
69
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ
UPDATES

പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ

December 27, 2025
92
Next Post
പത്തോളം ‘ന്യൂജെന്‍’ ഗായകര്‍ ലഹരിയുടെ പിടിയില്‍? പലര്‍ക്കും ശരിക്ക് പാടാന്‍ പോലുമാകുന്നില്ലെന്ന് എക്‌സൈസ് ‘മുടിയുടെ സാമ്പിളുകളെടുത്ത് പരിശോധിക്കും

പത്തോളം ‘ന്യൂജെന്‍’ ഗായകര്‍ ലഹരിയുടെ പിടിയില്‍? പലര്‍ക്കും ശരിക്ക് പാടാന്‍ പോലുമാകുന്നില്ലെന്ന് എക്‌സൈസ് 'മുടിയുടെ സാമ്പിളുകളെടുത്ത് പരിശോധിക്കും

Recent News

ഫോണില്‍ സൗഹൃദം സ്ഥാപിച്ചു’വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി ‘പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഫോണില്‍ സൗഹൃദം സ്ഥാപിച്ചു’വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി ‘പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

December 27, 2025
25
ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി

December 27, 2025
23
‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

December 27, 2025
36
ആസിയ ഇബ്രാഹിം ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്’സുബൈര്‍ ഉദിനുപറമ്പ് വൈസ് പ്രസിഡണ്ട്

ആസിയ ഇബ്രാഹിം ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്’സുബൈര്‍ ഉദിനുപറമ്പ് വൈസ് പ്രസിഡണ്ട്

December 27, 2025
378
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025