• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി പൂരാഘോഷംവിവിധ വകുപ്പുകൾ സംയുക്തമായി വിപുലമായ യോഗം ചേർന്നു

cntv team by cntv team
February 26, 2025
in UPDATES
A A
ചാലിശേരി പൂരാഘോഷംവിവിധ വകുപ്പുകൾ സംയുക്തമായി വിപുലമായ യോഗം ചേർന്നു
0
SHARES
295
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രസിദ്ധമായ ചാലിശേരി പൂരാഘോഷത്തിൻ്റെ നടത്തിപ്പിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങളും, സഹായ സഹകരണം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൂരാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് മൂന്ന് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന 98 ദേശങ്ങളിലെ തട്ടകത്തമ്മയായ പ്രസിദ്ധമായ ശ്രീ മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം നടക്കുന്നത്.അമ്പതിയാറ് പ്രാദേശിക ഉൽസവ ആഘോഷ കമ്മിറ്റികളാണ് പൂരത്തിൽ പങ്കാളികളാക്കുന്നത്.ഷൊർണ്ണൂർ ഡി വൈ.എസ്.പി ആർ മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. എല്ലാ ആഘോഷ കമ്മിറ്റികളും ആന പരിപാലന ചട്ടങ്ങൾ ഉൾപ്പെടെ യോഗ തീരുമാനങ്ങൾ എല്ലാം കർശനമായി പാലിക്കണമെന്ന് ഡി.വൈ.എസ്.പി.പറഞ്ഞു. പൂരവാണിഭ ദിവസം റോഡ് തടസം സൃഷ്ടിച്ചുള്ള വാദ്യമേളങ്ങൾക്ക് അനുമതി ഇല്ല. ക്ഷേത്രവും മെയിൻ റോഡ് സെൻ്റർ മുതൽ പഴയ വില്ലേജ് ഓഫീസ് വരെ സി സി ടി വി നിരീക്ഷണവും കേന്ദ്ര പൂരാഘോഷ കമ്മിറ്റി സജീകരിച്ചിട്ടുണ്ട്.പൂരദിവസം വൈകീട്ട് 6.30 ന് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ 40 ഓളം ഗജവീരന്മാർ അണിനിരക്കും.യോഗത്തിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.കെ മുരളി അദ്ധ്യക്ഷനായി.ഡെപ്യൂട്ടി താഹസിൽദാർ കൃഷ്ണകുമാർ,ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഓഫീസർ ബാബു ,ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീലാൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടൻ , വാർഡ് മെമ്പർ
സുചിത ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉമ്മർ മൗലവി, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ശിവശങ്കരൻ , പ്രദീപ് ചെറുവാശ്ശേരി കേന്ദ്രപുരഘോഷ കമ്മിറ്റി വൈസ് പ്രസിഡണ്ട് ജയൻ കുന്നത്തുപറമ്പ് , ജോ സെക്രട്ടറിപ്രശാന്ത് കല്ലുംപുറം ,രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.കേന്ദ്രപുരഘോഷ കമ്മിറ്റി സെക്രട്ടറി എം.കെ ശ്രീജിത്ത് പടിഞ്ഞാറെമുക്ക് സ്വാഗതവും ട്രഷറർ സുഷി ആലിക്കര നന്ദിയും പറഞ്ഞു.

Related Posts

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി
UPDATES

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
UPDATES

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു
UPDATES

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
43
സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
33
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
271
Next Post
ഉമ്മയ്ക്ക് 65 ലക്ഷം കടം; കൊലയ്ക്കുശേഷം 40,000 രൂപ കടക്കാർക്ക് അയച്ചുനൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ

ഉമ്മയ്ക്ക് 65 ലക്ഷം കടം; കൊലയ്ക്കുശേഷം 40,000 രൂപ കടക്കാർക്ക് അയച്ചുനൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ

Recent News

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025