• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂരം വെള്ളിയാഴ്ച ആഘോഷിക്കും’പതിർവാണിഭം നാളെ

cntv team by cntv team
February 26, 2025
in UPDATES
A A
ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂരം വെള്ളിയാഴ്ച ആഘോഷിക്കും’പതിർവാണിഭം നാളെ
0
SHARES
460
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച വിവിധ പരിപാടികളുടെ ആഘോഷിക്കും.പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ സംഗമ ഭൂമികയായ മുലയംപറമ്പത്തുകാവ് പൂരം കാണാൻ 96 തട്ടകങ്ങളിൽ നിന്നായി ആയിരങ്ങൾ ചാലിശ്ശേരിയിലെത്തും.ദേവസ്വം വക അഞ്ച് ആനകളും, ഉപകമ്മിറ്റികളുടെ നേതൃത്വത്തിൽ 33 ആനകളും എഴുന്നള്ളിപ്പിൽ അണി നിരക്കും.വൈകുന്നേരം 6.30 മുതൽ 7.30 വരെ നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിൽ മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഗംഭീര മേളവും അരങ്ങേറും.തെയ്യം, തിറ,കരിങ്കാളി,ചോഴി, പൂതൻ,കരിവേഷങ്ങൾ, ശിങ്കാരിമേളം, തപ്പുമേളം തുടങ്ങിയ നാടൻ കലകളും പരമ്പരാഗത വേലകളും ക്ഷേത്രത്തിൽ അണിനിരക്കും.പൂരത്തിന്റെ ഭാഗമായി 27ന് വ്യാഴാഴ്ച പ്രസിദ്ധമായ പതിരുവാണിഭം നടക്കും.മത്സ്യവാണിഭത്തിന് പുറമെ
കാർഷിക ഉല്പന്നങ്ങളും ഉപകരണങ്ങളും മൺപാത്രങ്ങളും വാണിഭത്തിൽ ഇടം പിടിക്കും. വടക്കേ ഇന്ത്യയിൽ നിന്നുള്ള മുത്തുമാലകൾ,കളിക്കോപ്പുകൾ,പാത്രങ്ങൾ എന്നിവ മുതൽ കൊട്ട, വട്ടി, ചക്ക, മാങ്ങ, ചൂൽ വരെ ഇവിടെ വില്പനക്കെത്തും.സുരക്ഷയുടെ ഭാഗമായി സി.സി ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂര നഗരി ഉൾപ്പെടെ ചൊവ്വാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ഏഴ് കിലോമീറ്റർ പ്രദേശം മൂന്നര കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തു
200 ലേറെ പോലീസ് സേന, ട്രോമ കെയർ ,അഗ്നി രക്ഷാസേന, രണ്ട് എലിഫൻ്റ് സ്ക്വാഡും, ആരോഗ്യ വിഭാഗം എന്നിവ സ്ഥലത്തുണ്ടാവുമെന്ന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് കെ.കെ മുരളി, സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് , ട്രഷറർ സി.കെ സുഷി, പി.പി രതീഷ്മോൻ, കെ.കെ സുബീഷ്, പ്രദീപ് ചെറുവാശ്ശേരി എന്നിവർ അറിയിച്ചു.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.
UPDATES

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
724
മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
44
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
92
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
22
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
40
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
52
Next Post
വർണ്ണ വിസ്മയമായി”പോട്ടൂര്‍ മോഡേൺ ഹയർസെക്കൻഡറി സ്കൂളിൽ’കിഡ്സലേ

വർണ്ണ വിസ്മയമായി"പോട്ടൂര്‍ മോഡേൺ ഹയർസെക്കൻഡറി സ്കൂളിൽ'കിഡ്സലേ

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
44
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
30
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
724
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
149
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025