• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വർണ്ണ വിസ്മയമായി”പോട്ടൂര്‍ മോഡേൺ ഹയർസെക്കൻഡറി സ്കൂളിൽ’കിഡ്സലേ

cntv team by cntv team
February 26, 2025
in UPDATES
A A
വർണ്ണ വിസ്മയമായി”പോട്ടൂര്‍ മോഡേൺ ഹയർസെക്കൻഡറി സ്കൂളിൽ’കിഡ്സലേ
0
SHARES
188
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ കിഡ്സ് ഡേ ആയ “മോഡേൺ കിഡ്സ് ലെ”2k25 വ്യത്യസ്ത പരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ സി വി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.ഉദ്ഘാടനം ചെയർമാൻ ഡോ:സി പി അലി ബാവ ഹാജി നിർവഹിച്ചു.സെക്രട്ടറിയായ ഹസ്സൻ മൗലവി അധ്യക്ഷത നിർവഹിച്ചു.പ്രശസ്ത നാടൻ പാട്ടുകാരനായ അതുൽ നറുകരയാണ് വിശിഷ്ട അതിഥിയായി എത്തിയത്.ഉദ്ഘാടന ചടങ്ങിൽ വിദ്യാലയത്തിലെ 25 വർഷത്തെ നിസ്വാർത്ഥ സേവനത്തിന്, വിദ്യാലയത്തിന്റെ പ്രിൻസിപ്പാൾ ആയ എ വി സുഭാഷിനെയും, വിദ്യാലയത്തിന്റെ പുരോഗതിക്കായി സഹകരിച്ച പന്നിക്കോട്ട് രവികുമാർ മേനോനെയും ആദരിച്ചു.ബാലതാരവും സ്കൂളിലെ വിദ്യാർഥിയുമായ സാധിക സുരേഷ്,അറേബ്യൻ വേൾഡ് റെക്കോർഡ് വിന്നർ ആയ ആദം അലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിന്റെ വളർച്ചയുടെ പടവുകൾഎ ഐ വീഡിയോ വഴി പ്രദർശിപ്പിച്ചതും,ചൂരൽ മലയെ അനുസ്മരിച്ചതും പരിപാടിക്ക് തിളക്കമേകി.പ്രിൻസിപ്പാൾ എ.വി സുഭാഷ് മറുപടി പ്രസംഗവും, മാനേജർ എൻ മൊയ്തുണ്ണി,പി. ടി.എ പ്രസിഡണ്ട് യൂനസ്,എം പി ടി. എ പ്രസിഡന്റ് പ്രിയ.കെതുടങ്ങിയവർ ആശംസകൾ അറിയിച്ചു.അധ്യാപിക സ്മിത കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.
UPDATES

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1.8k
മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
46
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
92
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
28
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
44
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
55
Next Post
ചാലിശേരി പൂരാഘോഷംവിവിധ വകുപ്പുകൾ സംയുക്തമായി വിപുലമായ യോഗം ചേർന്നു

ചാലിശേരി പൂരാഘോഷംവിവിധ വകുപ്പുകൾ സംയുക്തമായി വിപുലമായ യോഗം ചേർന്നു

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
97
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
71
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1.8k
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
188
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025