ചങ്ങരംകുളം ഉദിനുപറമ്പ് പട്ടത്ത് അമ്മിണി അമ്മ എന്ന കല്യാണി അമ്മ(91) നിര്യാതയായി.മൃതദേഹം ശനിയാഴ്ച കാലത്ത് 7 മണി വരെ തൃശ്ശൂര്‍ കുട്ടന്‍കുളങ്ങരയിലും കാലത്ത് 9 മുതല്‍ ഉദിനുപറമ്പില്‍ തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം തൃശ്ശൂരില്‍ സംസ്കരിക്കും.മക്കൾ.ബാലകൃഷ്ണൻ,വിജയകുമാരൻ,സേതുമാധവൻ,ശിവപ്രസാദ്