എടപ്പാള്‍:കവിയും, കലാ സാംസ്കാരിക, കായിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ശുകപുരം പുവ്വത്താൻ കണ്ടി രാഘവൻ (78)നിര്യാതനായി.കെ.എസ്.ഇ.ബി റിട്ട: അസി.എഞ്ചിനീയറായിരുന്നു.കേരള മദ്യനിരോധന സമിതി സംസ്ഥാന സീനിയർ ഉപാധ്യക്ഷൻ, നവകം മാസിക സഹ പത്രാധിപർ,കുളങ്കര ഭഗവതി ക്ഷേത്ര ഭരണസമിതി അംഗം, വട്ടംകുളം സ്കൂൾ വെൽഫെയർ കമ്മറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ: സുലോചന മക്കൾ: ശ്രീകുമാരി, രമാദേവി,കിഷോർ( എടപ്പാൾ ഹോസ്പ്പിറ്റൽ ജീവനക്കാരൻ) മരുമക്കൾ: വസന്ത് കുമാർ,മനോജ്,ഷീബ.സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.