• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

ckmnews by ckmnews
March 10, 2026
in UPDATES
A A
വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മാർച്ച് 8 ലോക വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം ഒരുക്കി ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി. ആലംകോട് പഞ്ചായത്തിൽ നിന്നും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികൾക്കാണ് ആദരം ഒരുക്കിയത്. ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ശ്രീ രഞ്ജിത്ത് അടാട്ട് അധ്യക്ഷം വഹിച്ച ചടങ്ങ് വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ പി ടി കാദർ ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗം ഹുറൈർ കൊടക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞു കോക്കൂർ, എൻ വി സുബൈർ, മാമു വളയംകുളം, സുഹൈർ എറവറാംകുന്ന്, സുജിത സുനിൽ, കെ വി സിദ്ദീഖ്, ഷറഫു മാന്തടം, സിന്ധു മോഹൻ,ശ്രീദിവ്യ കാളാച്ചാൽ ,ഫൗസിയ പെരുമുക്ക്, ഷെറീന ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

Related Posts

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ
UPDATES

May 2, 2026
8
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

22
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

146
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

20
ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

51
സിപി. ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

18
Next Post
ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന്റെ തലയോട്ടി പൊട്ടി

Recent News

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

May 2, 2026
8
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

May 2, 2026
22
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
146
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

May 2, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025