• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

ckmnews by ckmnews
March 9, 2026
in UPDATES
A A
സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ സൈബര്‍ ആക്രമണത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടന് അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി മനസ്സിനെ വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ഘട്ടത്തിൽ പരസ്യമായി ക്ഷമചോദിക്കുന്നു. സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ. വിഷയം വിവാദമാക്കാൻ താല്പര്യമുള്ളവർ വലിയ വിവാദമാക്കി.

മമ്മൂട്ടി ശുഭദിനമായി അഭിമാനിച്ചു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിപ്പിച്ചു. പിന്നീട് വന്ന വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ മമ്മൂട്ടിയെ വലിയതോതിൽ ആക്രമിക്കുന്നു എന്നാണ് എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാണിത്. അദ്ദേഹം നന്മ മാത്രം വിചാരിച്ച് കേരളത്തിലെ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ പദ്ധതി കാണാൻ പോയതാണ്. അദ്ദേഹം ആരെയും അറിയിച്ചു കൊണ്ടല്ല ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയത്.

വീട്ടുകാർക്ക് ഒപ്പം എല്ലാ ജില്ലകളിൽ നിന്നുള്ള ആളുകൾ വയനാട് ടൗൺഷിപ്പ് കാണാൻ എത്തി. നമ്മുടെ നാട് എങ്ങനെ ആളുകളെ ചേർത്തുപിടിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. ആ കൂട്ടത്തിൽ ഒരാളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.അദ്ദേഹത്തിന് അവിടെ എത്തണമെന്ന് തോന്നി പോയതാണ്.
ചെന്നൈയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം വയനാട് പോയത്. നമ്മുടെ നാട്ടിൽ എന്തിനെയും വിവാദമാക്കാൻ തയ്യാറാക്കുന്ന ആളുകളുണ്ട് . ഇത്തരം സാധാരണഗതിയിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനാണ് സിപിഐഎം ജില്ലാ സെക്രട്ടറി റഫീഖ്. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടല്ലോ അവർക്ക് അവസരമാക്കി കൊടുക്കുകയല്ലേ എന്നതാണ് മമ്മൂട്ടി റഫീഖിനോട് ചോദിച്ചത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞ കാര്യമല്ല ഇത്. നമ്മുടെ നാട്ടിൽ ക്യാമറയും ശരീരത്തിൽ വച്ച് നടക്കുന്ന ആളുകൾ ധാരാളമുണ്ട്. അങ്ങനെ ഒരാൾ ഇവർക്ക് അടുത്ത് നിന്നിട്ടുണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യൽ മീഡിയ ആരുടെയും നിയന്ത്രണത്തിൽ അല്ല അതിൽ പലരും അഭിപ്രായങ്ങൾ പറഞ്ഞെന്നുവരും പക്ഷെ മമ്മൂട്ടിയെ പോലുള്ള മഹാനടനെ മനസ്സിലാക്കാൻ കഴിയണമെന്ന് മാത്രം. റഫീഖ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ പ്രതികരണം നടത്തി.എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാൻ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. നന്മയെയും തിരിച്ചറിയാൻ കഴിയണം. നന്മയ്ക്കൊപ്പം നിൽക്കാൻ കഴിയണം അതിനെതിരെ വക്രീകരണവുമായി തിരിച്ചറിയാനുള്ള വിവേകം വേണം അത്തരം വിവേകത്തോടെ വേണം ആരായാലും ഇടപെടാനെന്നും ഇതൊരു അനുഭവ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
1
ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും
UPDATES

ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

August 25, 2026
2
ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

August 25, 2026
2
എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി
UPDATES

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
9
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി
UPDATES

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
6
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി
UPDATES

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
16
Next Post
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

Recent News

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
1
ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

August 25, 2026
2
ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

August 25, 2026
2
എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025