• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാളില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു

cntv team by cntv team
February 19, 2025
in UPDATES
A A
എടപ്പാളില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാളില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.ആലുവ കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ ഡിപ്പോയിലെത്തി കസ്റ്റഡിയില്‍ എടുത്തത്.അപകടത്തില്‍ പരിക്കേറ്റ കോലളമ്പ് സ്വദേശിയായ 70 വയസുള്ള കോലളമ്പ് സ്വദേശി വാക്കാട്ടയില്‍ കുഞ്ഞാലി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കത്തില്‍ ഫെബ്രുവരി 10ന് വൈകിയിട്ട് 5 മണിയോടെയാണ് കുഞ്ഞാലി സഞ്ചരിച്ച സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ഇടിച്ച് നിര്‍ത്താതെ പോയത്.സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത് ആണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അപകടം വരുത്തിയ ബസ് കണ്ടെത്തിയത്.

Related Posts

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു
UPDATES

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

February 9, 2026
2
‘ലഹരി വ്യാപനം രൂക്ഷം’, പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന
UPDATES

‘ലഹരി വ്യാപനം രൂക്ഷം’, പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന

February 9, 2026
2
തണൽ വെൽഫയർ സൊസൈറ്റിയുടെ 17-ാം വാർഷികം’നേതൃ സംഗമം നടത്തി
UPDATES

തണൽ വെൽഫയർ സൊസൈറ്റിയുടെ 17-ാം വാർഷികം’നേതൃ സംഗമം നടത്തി

February 8, 2026
2
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

February 8, 2026
2
ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം
UPDATES

ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം

February 8, 2026
4
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി’കലവറ നിറക്കൽ വിപുലമായി നടന്നു.
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി’കലവറ നിറക്കൽ വിപുലമായി നടന്നു.

February 8, 2026
103
Next Post
നിയന്ത്രണം വിട്ട ടിപ്പര്‍ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിയ്‌ക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ടിപ്പര്‍ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിയ്‌ക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരിക്ക്

Recent News

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

February 9, 2026
2
‘ലഹരി വ്യാപനം രൂക്ഷം’, പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന

‘ലഹരി വ്യാപനം രൂക്ഷം’, പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന

February 9, 2026
2
തണൽ വെൽഫയർ സൊസൈറ്റിയുടെ 17-ാം വാർഷികം’നേതൃ സംഗമം നടത്തി

തണൽ വെൽഫയർ സൊസൈറ്റിയുടെ 17-ാം വാർഷികം’നേതൃ സംഗമം നടത്തി

February 8, 2026
2
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

February 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025