• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയന്ത്രണം വിട്ട ടിപ്പര്‍ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിയ്‌ക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരിക്ക്

cntv team by cntv team
February 20, 2025
in UPDATES
A A
നിയന്ത്രണം വിട്ട ടിപ്പര്‍ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിയ്‌ക്ക് ദാരുണാന്ത്യം; 4 പേര്‍ക്ക് പരിക്ക്
0
SHARES
342
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂടരഞ്ഞിക്ക് സമീപം പൂവാറൻ തോട്ടിൽ ടിപ്പർ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മറ്റ് നാല് പേർക്ക് പരിക്കേറ്റു. പൂവാറൻ തോട് കൊടിഞ്ഞിപ്പുറത്ത് ജംഷീന (22) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെ ആണ് അപകടം സംഭവിച്ചത്. പൂവാറൻ തോട് ഭാഗത്ത് നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങി വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്ലാവ് വളവിൽ എത്തിയപ്പോൾ പെട്ടെന്ന് ടിപ്പറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.

Related Posts

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

June 29, 2026
50
ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി
UPDATES

ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

June 29, 2026
409
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി
UPDATES

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

June 29, 2026
42
വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍
UPDATES

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
95
ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു
UPDATES

ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

June 29, 2026
62
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

June 29, 2026
47
Next Post
ജിസാൻ അപകടം: മരിച്ച മലയാളി ഉൾപ്പെ​ടെ ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടി​ലേക്കയച്ചു

ജിസാൻ അപകടം: മരിച്ച മലയാളി ഉൾപ്പെ​ടെ ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടി​ലേക്കയച്ചു

Recent News

ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ

ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ

June 29, 2026
54
കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

June 29, 2026
18
പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

June 29, 2026
12
‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു; ‘രാസലീല’ ഒരുങ്ങുന്നത് ഹൊറർ- കോമഡി ജോണറിൽ

‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു; ‘രാസലീല’ ഒരുങ്ങുന്നത് ഹൊറർ- കോമഡി ജോണറിൽ

June 29, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025