• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോട്ടില വളപ്പിൽ കുടുംബ സംഗമം വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്നു

cntv team by cntv team
February 19, 2025
in UPDATES
A A
കോട്ടില വളപ്പിൽ കുടുംബ സംഗമം വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്നു
0
SHARES
930
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട്.നന്നംമുക്ക്.എടപ്പാൾ.കപ്പൂർ.പഞ്ചായത്തുകളിലും മറ്റു അയൽ ജില്ലകളിലും വ്യാപിച്ച് കിടക്കുന്ന കോട്ടില വളപ്പിൽ കുടുംബത്തിന്റെ മെഗാ സംഗമം വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ നടന്നു. ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീർ ഉത്ഘാടനം ചെയ്തു.കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. വി.മൂസഹാജി കൊഴിക്കര അധ്യക്ഷത വഹിച്ചു.മുൻ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കിഴിക്കര ചടങ്ങിന് സ്വാഗതം പറഞ്ഞു.കുട്ടികളുടെ വൈവിദ്യങ്ങളായ കലാപരിപാടികൾഅരങ്ങേറി. കുടുംബത്തിലെ മുതിർന്ന ആളുകക്ക് ചടങ്ങിൽ ആദരവ് നൽകി.പ്രശസ്ത ഗായകനും മോട്ടിവേറ്ററുമായ നവാസ് പാലേരി ക്ലാസ്സ്‌ എടുത്തു കെ വി മുഹമ്മദ്‌ മൗലവി മാങ്കുളം കെ വി സൈഫുദ്ധീൻപള്ളിക്കുന്ന്.റഷീദ് മാസ്റ്റർ പെരുമ്പിലാവ്. ജെലീൽ കിഴിക്കര മാമു പള്ളിക്കര. കുഞ്ഞിമോൻ ഞാറക്കുന്ന്.അബ്ദുൾ റഹിമൻ ചേലക്കടവ്. ഇബ്രാഹിം കുട്ടി വളയം കുളം. അബ്ബാസ് ഉതിനു പറമ്പ്. ബാവ എറവറാം കുന്ന്. അബ്ദുൾ റഹിമൻ മാങ്കുളം.എന്നിവർ നേതൃത്വം നൽകി, കൂട്ടായ്മക്ക് കീഴിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പുതിയ പദ്ധദികളുമായി മുന്നോട്ട് പോവുമെന്ന് ഭാരവാഹികൾ പറഞ്ഞു,

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
173
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
640
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
21
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
22
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
48
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
191
Next Post
പൊന്നാനിയില്‍ അടച്ചിട്ട വീട്ടിൽ ഓടിളക്കി മോഷണം’5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

പൊന്നാനിയില്‍ അടച്ചിട്ട വീട്ടിൽ ഓടിളക്കി മോഷണം'5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

Recent News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
35
പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

October 14, 2026
73
വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

October 14, 2026
1
കോക്ക്റോച്ചിന് പിന്നാലെ ‘ഈച്ച പാർട്ടി’യും; ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി എംജെപി വൈറൽ

കോക്ക്റോച്ചിന് പിന്നാലെ ‘ഈച്ച പാർട്ടി’യും; ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി എംജെപി വൈറൽ

October 14, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025