• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

പൊന്നാനിയില്‍ അടച്ചിട്ട വീട്ടിൽ ഓടിളക്കി മോഷണം’5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

cntv team by cntv team
February 19, 2025
in UPDATES
A A
പൊന്നാനിയില്‍ അടച്ചിട്ട വീട്ടിൽ ഓടിളക്കി മോഷണം’5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ
0
SHARES
711
VIEWS
Share on WhatsappShare on Facebook

എടപ്പാള്‍:പൊന്നാനിയില്‍ അടച്ചിട്ട വീട്ടിൽ ഓടിളക്കി 5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി പോലിസ് സ്റ്റേഷൻ പരിസരത്ത് താമസിച്ചിരുന്ന ഇപ്പോൾ പുതിയിരുത്തിയിൽ വാടക കോർട്ടേഴ്‌സിൽ താമസിക്കുന്ന കപ്പൂരിൻ്റെ ഫൈസലിൻ്റെ മകൻ മങ്കാത്ത എന്ന് വിളിക്കുന്ന 28 വയസ്സുള്ള അൻസാറിനെയാണ് പൊന്നാനി സിഐ ജലീൽ കറുതേടത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.ഒരു മാസം മുമ്പാണ് പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്.വീട്ടുകാർ പുറത്ത് പോയ സമയത്ത രാത്രിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവ് 5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ എസ്ഐ മാരായ അരുൺ ആര്‍ യു,,വിനോദ് ടി,വിനോദ് ടിഎം,ആനന്ദ് .സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സെബാസ്റ്റ്യൻ,മനോജ്.പി എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.വെളിയംകോട് ഹൈവേയില്‍ നിർത്തിയിട്ട ലോറിയിൽ നിന്ന് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയാണ്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Posts

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍
UPDATES

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

August 4, 2025
കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?
UPDATES

കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

August 4, 2025
അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച
Crime

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച

August 4, 2025
‘സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ
Latest News

‘സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ

August 4, 2025
വെളിച്ചെണ്ണയ്‌ക്കൊപ്പം തിളച്ച് പച്ചക്കറികൾ; ബീൻസും ക്യാരറ്റും ഹൈസ്കോർ
Latest News

വെളിച്ചെണ്ണയ്‌ക്കൊപ്പം തിളച്ച് പച്ചക്കറികൾ; ബീൻസും ക്യാരറ്റും ഹൈസ്കോർ

August 4, 2025
സന്തോഷവാർത്ത: ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ
Kerala

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴ

August 4, 2025
Next Post
മാട്ടുപ്പെട്ടി വാഹനാപകടം: 3 വിദ്യാർത്ഥികൾ മരിച്ചു;കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ

മാട്ടുപ്പെട്ടി വാഹനാപകടം: 3 വിദ്യാർത്ഥികൾ മരിച്ചു;കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ

Recent News

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

August 4, 2025
കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

August 4, 2025
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

August 4, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025