തൃശൂര്‍:തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്.

© 2025 CKM News - Website developed and managed by CePe DigiServ.