• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥക്ക് പെരുമ്പടപ്പ് വന്നേരിയിൽ തുടക്കമായി

ckmnews by ckmnews
February 18, 2025
in UPDATES
A A
സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥക്ക് പെരുമ്പടപ്പ് വന്നേരിയിൽ തുടക്കമായി
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ 25ന് മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 22 വരെ നടക്കുന്ന കാൽനട പ്രചരണ ജാഥക്ക് പെരുമ്പടപ്പ് വന്നേരിയിൽ നിന്ന് തുടക്കം. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി കെ ഖലീമുദ്ധീൻ ക്യാപ്റ്റനും അഡ്വ. ഇ സിന്ധു വൈസ് ക്യാപ്റ്റനും ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി മാനേജറുമായാണ് ജാഥ. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ.എം എം നാരായണൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം സുനിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി എം സിദ്ധീഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി, തേജസ് കെ ജയൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ നവാസ് സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ടി ഷാജി നന്ദിയും പറഞ്ഞു.
ബുധനാഴ്ച രാവിലെ 9.30 ന് പെരുമ്പടപ്പിലെ പാറയിൽ നിന്നാരംഭിച്ച ജാഥ കുണ്ടു ബസാർ, പാലപ്പെട്ടി, പുതിയിരുത്തി, അയ്യോട്ടിച്ചിറ, വെളിയങ്കോട്, വടക്കേപ്പുറം, പുതുപൊന്നാനി, ചുവന്ന റോഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൊന്നാനി ബസ്സ്റ്റാൻ്റ് പരിസരത്ത് സമാപിക്കും. വ്യാഴം രാവിലെ 9 ന് പൊന്നാനി നഗരത്തിലെ തെക്കേ പുറത്ത് നിന്നാരംഭിച്ച് വെകീട്ട് 6.30ന് കൊല്ലൻ പടിയിൽ സമാപിക്കും.
22 ന് എരമംഗലത്ത് നടക്കുന്ന സമാപന സമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
1k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
14
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
17
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
41
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
16
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
22
Next Post
എടപ്പാൾ പൊറൂക്കരയിൽ പാടത്തുവീട്ടിൽ കുഞ്ഞുമണി നിര്യാതനായി

എടപ്പാൾ പൊറൂക്കരയിൽ പാടത്തുവീട്ടിൽ കുഞ്ഞുമണി നിര്യാതനായി

Recent News

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
1k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
14
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
17
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025