ചങ്ങരംകുളം:-പന്താവൂർ പന്താം കാട്ടിൽ പരേതനായ വേലായുധൻ മകൻ സുബ്രഹ്മണ്യൻ (50) നിര്യാതനായി. അമ്മ – കാളി പ്രരേത)ഭാര്യ – പ്രിയ, മക്കൾ – തന്മയ, ആവണി .സഹോദരങ്ങൾ – ഉഷ, പ്രേമലത, ആശ അനിത , നിത്യ” സംസ്കാരം ചൊവ്വ കാലത്ത് 9.30 ന് പൊന്നാനി ഈശ്വര മംഗലം പൊതു ശ്മശാനത്തിൽ ‘