• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്

ckmnews by ckmnews
February 17, 2025
in Kerala, UPDATES
A A
ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും, 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിർദേശാനുസരണം എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു, മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ഹീമോഫീലിയ രോഗികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്. ഹീമോഫീലിയ രോഗത്തിനുള്ള മരുന്ന് പ്രതിസന്ധി കഴിഞ്ഞ ഒരു വര്‍ഷമായി ആഗോള തലത്തിലുള്ളതിനാല്‍ വിവിധ കമ്പനികളെ ആശ്രയിച്ച് വേണ്ട ഇടപെടലുകള്‍ നടത്തി വന്നിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മരുന്ന് സംഭരണത്തിനും വികേന്ദ്രീകരണത്തിനും മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കിയത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഈ പദ്ധതിയിലൂടെയാണ് നല്‍കിവരുന്നത്. ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗം ബാധിച്ചവരെ പ്രത്യേകമായി ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Related Posts

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും
Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
7
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം
Kerala

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

February 9, 2026
9
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ
Kerala

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

February 9, 2026
10
‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും
Kerala

‘ഭരണമാറ്റം ആവശ്യം; അധികാരംലഭിച്ചത് പിണറായിക്കല്ല, ഇടതുപക്ഷത്തിന്’; വിമർശനവുമായി സാറാ ജോസഫും

February 9, 2026
47
ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ  പ്രത്യേക  അന്വേഷണം
Kerala

ശബരിമല സ്വർണക്കൊള്ള; പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹെെക്കോടതി നിർദേശം, കൊടിമരത്തിൽ പ്രത്യേക അന്വേഷണം

February 9, 2026
20
പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും
Kerala

പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

February 9, 2026
40
Next Post
വയനാട് കമ്പമല കത്തുന്നു, ഒരു ഭാഗം കത്തിയമർന്നു; കാട്ടുതീ പരിസരപ്രദേശങ്ങളിലേക്ക് പടരുന്നു

വയനാട് കമ്പമല കത്തുന്നു, ഒരു ഭാഗം കത്തിയമർന്നു; കാട്ടുതീ പരിസരപ്രദേശങ്ങളിലേക്ക് പടരുന്നു

Recent News

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
7
പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

February 9, 2026
72
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മഴ ഉടനില്ല, ജാഗ്രതാ നിർദേശം

February 9, 2026
9
റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

റോഡ് സുരക്ഷ ഇനി സ്‌കൂളിൽനിന്ന് തുടങ്ങാം, കേരളത്തിലെ സ്‌കൂളുകളിൽ ഇനി റോഡ് സേഫ്റ്റി കെഡേറ്റുകൾ

February 9, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025