• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി പരീക്ഷാക്കാലം, സിബിഎസ്ഇ 10, +2 പരീക്ഷകൾ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതും

ckmnews by ckmnews
February 15, 2025
in UPDATES
A A
ഇനി പരീക്ഷാക്കാലം, സിബിഎസ്ഇ 10, +2 പരീക്ഷകൾ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതും
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും.

ആദ്യ പരീക്ഷാദിനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) വിഷയവും +2 വിദ്യാർത്ഥികൾ എന്റർപ്രീനർഷിപ്പ് പരീക്ഷയുമാണ് നൽകുക. ഇന്ത്യയിലും വിദേശത്തുമായി 8000 സ്കൂളുകളിലായി 42 ലക്ഷം വിദ്യാർത്ഥികളിലേറെയാണ് പരീക്ഷ അഭിമുഖീകരിക്കുന്നത്. സ്ഥിരം സ്കൂൾ വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം സ്കൂൾ തിരിച്ചറിയൽ കാർഡ് കൊണ്ട് വരണം. സ്വകാര്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ കാർഡാണ് കൊണ്ടുവരേണ്ടത്.

സുതാര്യമായ പൌച്ച്, ജിയോമെട്രി പെൻസിൽ ബോക്സ്, നീല നിറത്തിലുള്ള ബോൾ പോയിന്റ്, ജെൽ പെൻ, സ്കെയിൽ, റൈറ്റിംഗ് പാഡ്, ഇറേസർ, അനലോഗ് വാച്ച്, സുതാര്യമായ വാട്ടർ ബോട്ടിൽ, മെട്രോ കാർഡ്, ബസ് പാസ്, പണം എന്നിവ മാത്രമാണ് പരീക്ഷാ ഹാളിൽ കയറ്റാനാവുക. ലോഗ് ടേബിൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നാവും വിദ്യാർത്ഥികൾക്ക് നൽകുക. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോ ഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, സ്മാർട്ട് വാച്ച്, കാമറ എന്നിവ പരീക്ഷാഹാളിൽ അനുവദിക്കില്ല. പഴ്സ്, കൂളിംഗ് ഗ്ലാസ്, ഹാൻഡ് ബാഗ് എന്നിവ ഹാളിൽ അനുവദിക്കില്ല. പ്രമേഹ സംബന്ധിയായ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് തുറന്ന കവറിൽ ഭക്ഷണ സാധനം കൊണ്ടുവരാം. റെഗുലർ വിദ്യാർത്ഥികൾ യൂണിഫോമും പ്രൈവറ്റായി എഴുതുന്നവർ ഇളം നിറത്തിലുള്ള വസ്ത്രങ്ങളുമാണ് ഹാളിൽ ധരിക്കേണ്ടത്

Related Posts

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്
UPDATES

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

March 30, 2026
1.9k
കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
UPDATES

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

March 30, 2026
299
രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്
UPDATES

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

March 30, 2026
25
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ
UPDATES

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ

March 30, 2026
206
കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ
UPDATES

കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ

March 30, 2026
67
“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ
UPDATES

“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ

March 30, 2026
73
Next Post
നഴ്സിം​ഗ് കോളേജിലെ അതിക്രൂര റാ​ഗിം​​ഗ്; ഹോസ്റ്റൽ മുറിയിൽ മാരക ആയുധങ്ങൾ, കത്തിയും കരിങ്കല്ലുകളും കണ്ടെത്തി

നഴ്സിം​ഗ് കോളേജിലെ അതിക്രൂര റാ​ഗിം​​ഗ്; ഹോസ്റ്റൽ മുറിയിൽ മാരക ആയുധങ്ങൾ, കത്തിയും കരിങ്കല്ലുകളും കണ്ടെത്തി

Recent News

ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

March 31, 2026
2
പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

March 30, 2026
1.9k
‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

March 30, 2026
52
സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

March 30, 2026
239
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025