• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ബ്രൂവറി പദ്ധതിക്ക് സിപിഐയുടെ പൂട്ട്,​ ഭൂമി തരം മാറ്റാനുളള അപേക്ഷ റവന്യൂ വകുപ്പ് തളളി

ckmnews by ckmnews
February 7, 2025
in Highlights, Kerala, Politics
A A
ബ്രൂവറി പദ്ധതിക്ക് സിപിഐയുടെ പൂട്ട്,​ ഭൂമി തരം മാറ്റാനുളള അപേക്ഷ റവന്യൂ വകുപ്പ് തളളി
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എലപ്പുളളിയിലെ ബ്രൂവറി പദ്ധതിക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരം മാറ്റ അപേക്ഷ തളളി റവന്യൂ വകുപ്പ്. പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ (ആർഡിഒ) ആണ് അപേക്ഷ തളളിയത്. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റാൻ ഉള്ള അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്നും ഭൂമിയിൽ നിർമാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആർഡിഒ വ്യക്തമാക്കി. നാല് ഏക്കറിൽ ബ്രൂവറി പദ്ധതിയുടെ നിർമാണം നടത്താൻ ഇളവുവേണം എന്നായിരുന്നു ഒയാസിസ് നൽകിയ അപേക്ഷയിലുണ്ടായിരുന്നത്. ഭൂവിനിയോഗ നിയമത്തിൽ ഇതിന് അനുസരിച്ച് ഇളവുവേണം എന്ന ആവശ്യവും ആർഡിഒ തള്ളി. സ്ഥലം കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് കൃഷി ഓഫീസർ ഉറപ്പാക്കി റിപ്പോർട്ട് നൽകണമെന്നും ആർഡിഒ നിർദ്ദേശിച്ചു.

റവന്യൂ വകുപ്പ് മന്ത്രിയായ കെ രാജൻ സിപിഐ നേതാവാണ്. പാലക്കാട് മദ്യനിർമാണ ശാലയോട് അനുകൂല നിലപാടല്ല സിപിഐയ്ക്കുളളത്. ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവിൽ സിപിഐ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെ രാജനോടും കൃഷി മന്ത്രി പി പ്രസാദിനോടും റിപ്പോർട്ട് സമർപ്പിക്കാനും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഐ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
188
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
22
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
470
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
224
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
87
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
99
Next Post
ലോക്കപ്പ് പൂട്ടിയതിന് ശേഷം ഡിഐജി ഷെറിനെ കാണാൻ വരും, രണ്ട് മണിക്കൂർ കഴിഞ്ഞ് പോകും; എല്ലാം ഒരുക്കി കൊടുത്തുവെന്ന് സഹതടവുകാരി

ലോക്കപ്പ് പൂട്ടിയതിന് ശേഷം ഡിഐജി ഷെറിനെ കാണാൻ വരും, രണ്ട് മണിക്കൂർ കഴിഞ്ഞ് പോകും; എല്ലാം ഒരുക്കി കൊടുത്തുവെന്ന് സഹതടവുകാരി

Recent News

കണ്ടനകത്തെ ആദ്യകാല പഞ്ചവാദ്യ കലാകാരൻ വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി

കണ്ടനകത്തെ ആദ്യകാല പഞ്ചവാദ്യ കലാകാരൻ വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി

September 7, 2026
6
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം 5 ആയി, മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം 5 ആയി, മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

September 7, 2026
14
വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു

വടക്കേക്കാട് കെട്ടുങ്ങൽ പിടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് 13 കാരൻ മരിച്ചു

September 7, 2026
99
മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025