• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കിരീടങ്ങളുടെ രാജാവ് മാഴ്‌സലോ; ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

ckmnews by ckmnews
February 7, 2025
in Sports
A A
കിരീടങ്ങളുടെ രാജാവ് മാഴ്‌സലോ; ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരം മാഴ്‌സലോ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 36ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘കളിക്കാരനെന്ന നിലയിലുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഫുട്‌ബോളിന് വേണ്ടി ഇനിയും ഏറെ കാര്യങ്ങള്‍ ഞാന്‍ നല്‍കും’വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.’കരിയറിലെ പിന്തുണയ്ക്ക് റയൽ മാഡ്രിഡ് ക്ലബിനും താരം നന്ദി പറഞ്ഞു. 18-ാം വയസ്സിൽ റയൽ എന്റെ വാതിലിൽ മുട്ടി, അത് ഇങ്ങനെയൊരു അവിസ്മരണീയ യാത്രയിലാവസാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല’, മാഴ്‌സലോ പറഞ്ഞു. 16 വർഷം നീണ്ടുനിൽക്കുന്നതായിരുന്നു റയൽ മാഡ്രിഡിനൊപ്പമുള്ള അദ്ദേഹത്തിന്റെ കരിയർ. അഞ്ച് ചാംപ്യന്‍സ് ലീഗ്, ആറ് ലാ ലിഗ കിരീടങ്ങൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം കിരീടങ്ങൾ മാഴ്‌സലോ നേടി. റയലിന്റെ 120 വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങളിൽ പങ്കാളിയായത് മാഴ്‌സലോയാണ്.546 മത്സരങ്ങളിൽ പങ്കെടുക്കുകയും 38 ഗോളുകൾ നേടുകയും ചെയ്തു. ബ്രസീലിനായി 58 മത്സരങ്ങൾ കളിച്ചു. 2014, 2018 ഫിഫ ലോകകപ്പുകളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. ‘കളിക്കാരനെന്ന നിലയിലുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഫുട്‌ബോളിന് ഇനിയും ഏറെ കാര്യങ്ങള്‍ ഞാന്‍ നല്‍കും’- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.

Related Posts

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

July 21, 2026
173
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം
Sports

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

July 20, 2026
278
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ
Kerala

ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

July 20, 2026
516
റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ
Sports

റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ

July 20, 2026
179
ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും
International

ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

July 17, 2026
146
കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്
Sports

കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്

July 15, 2026
120
Next Post
സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
2
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.9k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025