• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വെളിയംകോട് നേര്‍ച്ചക്കിടെ എടപ്പാളിലെ ഒളി സങ്കേതത്തില്‍ തിരിച്ചെത്തി; പൊന്നാനിയിലെ ലഹരി ഗുണ്ടാ മാഫിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ckmnews by ckmnews
February 7, 2025
in Crime
A A
വെളിയംകോട് നേര്‍ച്ചക്കിടെ എടപ്പാളിലെ ഒളി സങ്കേതത്തില്‍ തിരിച്ചെത്തി; പൊന്നാനിയിലെ ലഹരി ഗുണ്ടാ മാഫിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ
0
SHARES
740
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയിലെ പ്രധാന ലഹരി വിൽപനക്കാരനും നിരവധി അക്രമ സംഭവങ്ങളിൽ മുഖ്യ പ്രതിയുമായ വണ്ടിപ്പെട്ടയിൽ താമസിക്കുന്ന 30 വയസുള്ള പുതുപൊന്നാനികാരൻ്റെ സക്കീർ എന്ന “ഒടിയൻ”സക്കീറിനെയാണ് തിരൂർ ഡിവൈഎസ്പി ഈ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എസ്.ഐ ആനന്ദ് ,എ എസ്ഐ വർഗീസ് സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ, സജു കുമാർ,സിവിൽ പോലിസ് ഓഫീസർ ആനന്ദ് .തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ് , എ എസ്.ഐ ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉദയകുമാർ.എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് എടപ്പാളിലെ ഒളിസങ്കേതത്തിൽ നിന്നും ഇയാളെ പിടികൂടിയത്.ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ട് വന്നു വിൽപന നടത്തുന്നുണ്ടെന്ന കവചം പൊന്നാനിയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഒരുമാസം മുമ്പ് പൊന്നാനി മരക്കടവിൽ വെച്ച് പോലിസ് നടത്തിയ പരിശോധനക്കിടെ സക്കീര്‍ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പട്ടിരുന്നു.മരക്കടവിൽ മഷ്ഹൂദിനെ അക്രമിച്ച കേസിലും ഭദ്രാം കുളങ്ങര ക്ഷേത്രം ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അക്രമത്തിൽ പൊന്നാനിയിലെ നിരവധി കേസുകളിൽ പ്രതിയായ നിസാമുദ്ദീനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും പ്രതിയായ സക്കീര്‍ എറണാകുളത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ “ഒടിയൻ” സക്കീറിനെ അന്വേഷണ സംഘം നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ എടപ്പാളിലെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത്.പോലിസിന് ഏറെ തിരക്കുള്ള വെളിയങ്കോട് നേർച്ച ദിവസം പോലിസിൻ്റെ കണ്ണിൽ പെടില്ല എന്ന വിശ്വാസത്തിൽ എറണാകുളത്ത് നിന്നും പൊന്നാനിയിൽ എത്തിയ ശേഷം വീട്ടിൽ താമസിക്കാതെ ഒളിസങ്കേതത്തിൽ താമസിക്കുകയായിരുന്നു സക്കീർ. ഇതോടെ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഓടിപ്പോയ സക്കീറിനെ ഉൾപടെ മൂന്നു പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തു.പൊന്നാനി മേഖലയില്‍ സമീപ കാലങ്ങളിലായി ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ് പൊന്നാനി പോലിസ് സ്വീകരിച്ച് വരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Posts

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ
Crime

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

September 5, 2026
172
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ
Crime

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

September 4, 2026
22
അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
Crime

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

September 3, 2026
147
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍
Crime

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

September 2, 2026
881
മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ
Crime

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
122
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്
Crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി: തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

September 1, 2026
134
Next Post
കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ

കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
52
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
52
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
132
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025