• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

വയനാട് വനത്തിനുള്ളിൽ രണ്ട് കടുവകൾ ചത്തനിലയിൽ , കണ്ടെത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ

ckmnews by ckmnews
February 5, 2025
in Highlights, Kerala
A A
വയനാട് വനത്തിനുള്ളിൽ രണ്ട് കടുവകൾ ചത്തനിലയിൽ , കണ്ടെത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ
0
SHARES
218
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട്ടിൽ ഉൾവനത്തിനുള്ളിൽ രണ്ടു കടുവകളെ ചത്തനിലയിൽ കണ്ടെത്തി. കുറിച്യാട് വനത്തിലാണ് ഒരു ആൺകടുവയും പെൺകടുവയും ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് നിഗമനം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിംഗിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡം കണ്ടെത്തിയത്. സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചു,​ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സി.സി.എഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി കടുവകളുടെ ജഡങ്ങൾ പോസ്റ്റുമോർട്ടം നടത്തും.

നേരത്തെ മേപ്പാടി ഭാഗത്തും മറ്റൊരു കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ രാവിലെ മേപ്പാടി കൂട്ടമുണ്ട സബ്സ്റ്റേഷന് സമീപത്ത് ആൺ കടുവയെ ആണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാർ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തിൽ തൊഴിലാളികളാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി,​ ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.

Related Posts

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ
Kerala

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
35
പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം
Kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

July 21, 2026
231
മലയാളികളുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ അന്തരീക്ഷം മാറും
Kerala

മലയാളികളുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ അന്തരീക്ഷം മാറും

July 21, 2026
358
‘സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്, അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ’; സിജെപി സമരത്തിന് പിന്തുണയുമായി ടോവിനോ
Kerala

‘സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്, അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ’; സിജെപി സമരത്തിന് പിന്തുണയുമായി ടോവിനോ

July 21, 2026
105
ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി
Kerala

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

July 21, 2026
28
കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ
Crime

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

July 21, 2026
371
Next Post
ഡല്‍ഹിയില്‍ ആംആദ്മി കടപുഴകും; രാജ്യതലസ്ഥാനം ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ഡല്‍ഹിയില്‍ ആംആദ്മി കടപുഴകും; രാജ്യതലസ്ഥാനം ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

Recent News

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
30
Auto Draft

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
87
‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
35
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025