• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സൗദി അറേബ്യയിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
February 4, 2025
in UPDATES
A A
സൗദി അറേബ്യയിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം, മൂവാറ്റുപുഴ സ്വദേശിയായ ഷമീർ അലിയാരാണ് (47) കൊല്ലപ്പെട്ടത്.മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്.ഇദ്ദേഹത്തിൻ്റെ വാഹനവും,
ഫോണും, പണവും ലാപ്ടോപ്പുമെല്ലാം നഷ്‌ടപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് റൂമിലേക്ക് പോയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാത്തത് കൊണ്ട് സുഹൃത്തുക്കൾ അന്വേഷിച്ചെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.റൂമിൽ വെച്ച് മോഷ്‌ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഷമീർ മൊബൈൽ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്‌സാണ്, മൂന്ന് മക്കളുണ്ട്.റിയാദ് ഷുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം,പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.കെഎംസിസി എറണാകുളം കമ്മിറ്റി എക്സ‌ിക്യുട്ടീവ് അംഗമാണ്.റിയാദിൽ മോഷ്‌ടാക്കളുടെ ശല്യമുണ്ട്. കഴിഞ്ഞ ദിവസം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടുപേരെ റിയാദ് പോലീസ് അറസ്റ്റ്ചെയ്തിരുന്നു

Related Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി
UPDATES

October 15, 2026
82
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

29
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

50
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

14
ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

143
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

93
Next Post
പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെന്താമര, ‘കുടുംബം തകരാൻ കാരണം അയൽവാസി പുഷ്പ

പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെന്താമര, 'കുടുംബം തകരാൻ കാരണം അയൽവാസി പുഷ്പ

Recent News

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

October 15, 2026
82
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

October 15, 2026
29
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

October 15, 2026
50
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

October 15, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025