• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

അങ്കക്കലയുള്ള വീരൻ ചന്തു വീണ്ടും സ്ക്രീനിൽ, ഒരു വടക്കൻ വീരഗാഥ റീറിലീസിന്

ckmnews by ckmnews
February 1, 2025
in Entertainment
A A
അങ്കക്കലയുള്ള വീരൻ ചന്തു വീണ്ടും സ്ക്രീനിൽ, ഒരു വടക്കൻ വീരഗാഥ റീറിലീസിന്
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്ത ക്ലാസിക്ക് മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്ത് 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ 7ന് എത്തുകയാണ്. ചിത്രം 4K റെസല്യുഷനിൽ ഡോൾബി അറ്റ്മോസ് ക്വാളിറ്റിയിൽ റീസ്റ്റോർ ചെയ്ത് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. പാലേരി മാണിക്യം, വല്യേട്ടൻ, ആവനാഴി എന്നെ ചിത്രങ്ങൾക്ക് ശേഷം റീറിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവർ ചതിച്ചു കൊന്ന ചതിയൻ ചന്തു എന്ന കഥാപാത്രത്തെ പ്രതിനായക വേഷത്തിൽ നിന്നും നായക വേഷത്തിലേക്ക് എം.ടി വാസുദേവൻ നായർ പറിച്ചു നടുകയായിരുന്നു. ഒരു വടക്കൻ വീരഗാഥയിലൂടെ 1990 ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയെടുത്തിരുന്നു, കൂടാതെ മികച്ച തിരക്കഥയ്ക്കും, പ്രൊഡക്ഷൻ ഡിസൈനിനുമുള്ള ദേശീയ പുരസ്കാരങ്ങളും, മികച്ച സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും ചിത്രം നേടി. 8 പുരസ്‌കാരങ്ങളുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലും ചിത്രം ചരിത്രം സൃഷ്ട്ടിച്ചു.സിനിമ സംഘടനാ അമ്മയുടെ ഓഫീസിൽ മമ്മൂട്ടിയുടേയും സുരേഷ്‌ഗോപിയുടെയും സാന്നിധ്യത്തിൽ മോഹൻലാൽ ആണ് ചിത്രത്തിന്റെ 4K ട്രെയ്ലർ പുറത്തു വിട്ടത്. ട്രെയ്ലർ ഇതിനകം 2 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിക്കും, സുരേഷ് ഗോപിക്കും ഒപ്പം, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു, ഗീത, മാധവി, ചിത്ര, വിനീത് കുമാർ, ജോമോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.

Related Posts

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
101
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
178
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
68
Next Post
കോക്കൂർ പാണംപടി കണ്ടംപുളളി പരേതനായ രാവുണ്ണിയുടെ ഭാര്യ ജാനകി അന്തരിച്ചു

കോക്കൂർ പാണംപടി കണ്ടംപുളളി പരേതനായ രാവുണ്ണിയുടെ ഭാര്യ ജാനകി അന്തരിച്ചു

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
29
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
12
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
43
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025