• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിലടിച്ചു; വിദ്യാർത്ഥിക്ക് കുത്തേറ്റു

ckmnews by ckmnews
October 26, 2024
in UPDATES
A A
തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിലടിച്ചു; വിദ്യാർത്ഥിക്ക് കുത്തേറ്റു
0
SHARES
1.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല: സബ് ജില്ലാ കലോത്സവത്തിനിടെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു. രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു.ശേഷം ഒത്തുതീർപ്പിനെന്ന പേരിലാണ് ഇന്ന് വൈകീട്ട് കൂറ്റനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയത്. അവിടെ വെച്ചുള്ള തർക്കത്തിലാണ് മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേറ്റത്. വയറിന് കുത്തേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Posts

കോക്കൂരിൽ പ്രവർത്തിച്ചു വരുന്ന അൽഫിത്റ പ്രീ സ്കൂൾ പന്ത്രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു
UPDATES

February 12, 2026
8
എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

7
എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വൻ വിജയമാക്കാനൊരുങ്ങി പൊന്നാനി

2
ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങരംകുളത്ത് ആരംഭിച്ചു

6
സംസ്ഥാനത്ത് പൊതുപണിമുടക്ക് ഹര്‍ത്താലായി മാറി’വാഹനങ്ങള്‍ ഓടുന്നില്ല’കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു’

30
ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

306
Next Post
തമിഴ് നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതിയുടെ മാസ് എൻട്രി ഇന്ന്

Recent News

കോക്കൂരിൽ പ്രവർത്തിച്ചു വരുന്ന അൽഫിത്റ പ്രീ സ്കൂൾ പന്ത്രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

കോക്കൂരിൽ പ്രവർത്തിച്ചു വരുന്ന അൽഫിത്റ പ്രീ സ്കൂൾ പന്ത്രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

February 12, 2026
8
എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

February 12, 2026
7
എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വൻ വിജയമാക്കാനൊരുങ്ങി പൊന്നാനി

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വൻ വിജയമാക്കാനൊരുങ്ങി പൊന്നാനി

February 12, 2026
2
ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങരംകുളത്ത് ആരംഭിച്ചു

ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങരംകുളത്ത് ആരംഭിച്ചു

February 12, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025