• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരളയും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews by ckmnews
January 28, 2025
in Local News
A A
റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരളയും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ് :പാലിയേറ്റീവ് ദിനാചാരണ ക്യാമ്പയിന്റെ ഭാഗമായി റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ” പെരുമ്പടപ്പ് റൈറ്റ്‌സ് ഓഫിസിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ 60 പേർ രജിസ്റ്റർ ചെയ്യുകയും 46 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ബിഡികെ പൊന്നാനി താലൂക്ക് കോർഡിനേറ്റർമാരായ ജുനൈദ് നടുവട്ടം, അലി ചേക്കോട്, ജംഷീദ് പൊന്നാനി, അജി കോളലമ്പ്, അലിമോൻ പൂക്കരത്തറ എയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർമാരായ ആരിഫ, ദിവ്യ, റൈറ്റ്സ് പ്രസിഡന്റ് വി. ഹസ്സൻകുട്ടി, റൈറ്റ്സ് ജനറൽ സെക്രട്ടറി സി. ദിനേഷ് ഭാരവാഹികളായ സഗീർമാസ്റ്റർ, വി. വി ഷബീർ, ഷാജിത.എം, ദിൽഷാദ് ചെങ്ങനാത്ത്, ആസിഫ് പുക്കയിൽ, നിഹാൽ. ടി പി, ഷൗക്കത്ത്. സി. കെ വനിതാ വിങ് മെമ്പർമാരായ രാജി മോഹൻ, ഫാത്തിമ്മ ഫസ്‌ലി, സുബൈദ.സി. കെ, ഇന്ദിര. എം, റംല.കെ റൈറ്റ്സ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ക്യാമ്പിനു നേതൃത്വം നൽകി.

ചടങ്ങിൽ തൃശ്ശൂർ അമല ഹോസ്പിറ്റലിലെ കാൻസർ രോഗികൾക്ക് കീമോ തെറാപ്പിക്ക് ശേഷമുള്ള കേശ ദാനത്തിന് വേണ്ടിയുള്ള വിഗ് തയ്യാറാക്കുവാൻ വിദ്യാർത്ഥികൾ ഹെയർ ഡോനേറ്റ് ചെയ്തു.
റയീസ ഷെറിൻ, ദിൽന ഷെറിൻ എന്നിവരാണ് ഹെയർ ഡോനേറ്റ് ചെയ്തത്.
ഒട്ടനവധി മനുഷ്യ സ്നേഹികൾ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പിൽ 8 പേർ അവരുടെ ആദ്യ രക്തദാനവും ഒപ്പം 2 വനിതകളും രക്തദാനം നിർവഹിച്ചു.

Related Posts

നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു
Local News

നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

October 14, 2026
102
പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി
Local News

പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

October 14, 2026
126
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
12
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
75
ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും
Kerala

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
96
സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്
Local News

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
19
Next Post
നെന്മാറയോലെ കൂട്ട കൊല’ചെന്താമര അന്ധവിശ്വാസി, കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടിവളര്‍ത്തിയ ഒരു സ്ത്രീയെന്ന് വിശ്വസിച്ചു

നെന്മാറയോലെ കൂട്ട കൊല'ചെന്താമര അന്ധവിശ്വാസി, കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടിവളര്‍ത്തിയ ഒരു സ്ത്രീയെന്ന് വിശ്വസിച്ചു

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
97
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
47
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
11
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025