• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

5 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു; പാല്‍ തൊണ്ടയില്‍ കുരുങ്ങിയെന്ന് പ്രാഥമികനിഗമനം

ckmnews by ckmnews
January 27, 2025
in Kerala
A A
5 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു; പാല്‍ തൊണ്ടയില്‍ കുരുങ്ങിയെന്ന് പ്രാഥമികനിഗമനം
0
SHARES
251
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു. നക്കുപ്പതി ഊരിൽ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചതായിട്ടാണ് പ്രാഥമിക നി​ഗമനം. കുഞ്ഞിനെ അ​ഗളി സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുഞ്ഞിന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ മുലപ്പാൽ കുടിക്കുന്ന സമയത്ത് പാൽ തൊണ്ടയിൽ കുരുങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിനെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു.

Related Posts

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്
Kerala

July 23, 2026
121
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍
Crime

153
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

67
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

159
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

197
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

122
Next Post
കുവൈത്തിലേക്ക് കടന്നപ്പോൾ ലുക്കൗട്ട് നോട്ടീസ്, കൊച്ചിയിലെത്തിയപ്പോൾ കുടുങ്ങി; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Recent News

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

July 23, 2026
121
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
153
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

July 23, 2026
67
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025