• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, January 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കുവൈത്തിലേക്ക് കടന്നപ്പോൾ ലുക്കൗട്ട് നോട്ടീസ്, കൊച്ചിയിലെത്തിയപ്പോൾ കുടുങ്ങി; പോക്സോ കേസ് പ്രതി അറസ്റ്റിൽ

ckmnews by ckmnews
January 27, 2025
in Crime, Gulf News
A A
കുവൈത്തിലേക്ക് കടന്നപ്പോൾ ലുക്കൗട്ട് നോട്ടീസ്, കൊച്ചിയിലെത്തിയപ്പോൾ കുടുങ്ങി; പോക്സോ കേസ് പ്രതി അറസ്റ്റിൽ
0
SHARES
923
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

 തൃശൂർ മെഡിക്കൽ  കോളജ് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസിലെയും വലപ്പാട് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലെയും പ്രതിയായ തളിക്കുളം സ്വദേശിയായ സ്റ്റിജിത്തിനെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. കേസുകളിൽ പ്രതിയായ ശേഷം കുവൈത്തിലേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വച്ച ശേഷം മെഡിക്കൽ കോളജ് പൊലീസിന് കൈമാറി. മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ഷാജുവിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Posts

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി
Crime

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി

January 5, 2026
240
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
Crime

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

January 2, 2026
253
വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ
Crime

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ

January 1, 2026
98
തിരുവനന്തപുരത്ത് ലഹരിവേട്ട; രണ്ട് ഡോക്ടേഴ്സ് ഉൾപ്പടെ 7 പേർ പിടിയിൽ
Crime

തിരുവനന്തപുരത്ത് ലഹരിവേട്ട; രണ്ട് ഡോക്ടേഴ്സ് ഉൾപ്പടെ 7 പേർ പിടിയിൽ

January 1, 2026
528
എ.ടി.എം.കാർഡെടുത്തത് ചോദ്യംചെയ്തു; അപ്പൂപ്പന്റെ തലയ്ക്കു വെട്ടിയ ചെറുമകൻ അറസ്റ്റിൽ
Crime

എ.ടി.എം.കാർഡെടുത്തത് ചോദ്യംചെയ്തു; അപ്പൂപ്പന്റെ തലയ്ക്കു വെട്ടിയ ചെറുമകൻ അറസ്റ്റിൽ

January 1, 2026
186
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
Crime

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

December 30, 2025
310
Next Post
സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്സ്

സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്സ്

Recent News

സംസ്ഥാന പാതയില്‍ പാല്‍വിതരണക്കാരനെ അക്രമിച്ച് സ്കൂട്ടറും പണവും കവര്‍ന്ന സംഭവം’പിന്നിൽ അന്തർ സംസ്ഥാന സംഘമെന്ന് സൂചന’പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

സംസ്ഥാന പാതയില്‍ പാല്‍വിതരണക്കാരനെ അക്രമിച്ച് സ്കൂട്ടറും പണവും കവര്‍ന്ന സംഭവം’പിന്നിൽ അന്തർ സംസ്ഥാന സംഘമെന്ന് സൂചന’പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

January 5, 2026
1
ചങ്ങരംകുളം പാവിട്ടപ്പുറം കുന്നത്ത് പറമ്പിൽ ഉമ്മർ നിര്യാതനായി

ചങ്ങരംകുളം പാവിട്ടപ്പുറം കുന്നത്ത് പറമ്പിൽ ഉമ്മർ നിര്യാതനായി

January 5, 2026
2
മകളുടെ വിവാഹ ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം മരതൈകള്‍ വിതരണം ചെയ്ത് മരംമുറി തൊഴിലാളി

മകളുടെ വിവാഹ ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം മരതൈകള്‍ വിതരണം ചെയ്ത് മരംമുറി തൊഴിലാളി

January 5, 2026
82
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

January 5, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025