മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി ശ്രദ്ധേയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നികിതാ നയ്യാര്‍ (21) അന്തരിച്ചു. സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്സനാണ്. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്കു ചികിത്സയിലിരിക്കെയാണ് അന്ത്യം.