• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മാലിന്യ മുക്തം നവകേരളം; തൃത്താലയിലെ കൂറ്റനാട് ഹരിത പട്ടണം ആയി പ്രഖ്യാപിച്ചു

ckmnews by ckmnews
January 27, 2025
in Local News
A A
മാലിന്യ മുക്തം നവകേരളം; തൃത്താലയിലെ കൂറ്റനാട് ഹരിത പട്ടണം ആയി പ്രഖ്യാപിച്ചു
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 26 മുതൽ 31 വരെ കേരളത്തിലെ വിവിധയിടങ്ങളിൽ ഹരിത പ്രഖ്യാപനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തൃത്താലയിലെ കൂറ്റനാട് ഹരിത പട്ടണം ആയി പ്രഖ്യാപിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്. ശുചീകരണ തൊഴിലാളികൾ നഗരം പൂർണ്ണമായും വൃത്തിയാക്കിയിട്ടുണ്ട് എന്നും തുടർന്നും വൃത്തിയായി സൂക്ഷിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കുകയും തൊഴിലാളികളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.വഴിയോരങ്ങളിലും പൊതു നിരത്തുകളിലും പാഴ് വസ്തുക്കൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. കൂറ്റനാട് ടൗണിനെ ഹരിത പട്ടണം ആയി പ്രഖ്യാപിക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് ടീമംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഈ കൊച്ചു പട്ടണത്തെ വൃത്തിയായും മനോഹരമായും സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ് എന്നും മന്ത്രി പറഞ്ഞു.

Related Posts

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍
Local News

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍

September 24, 2026
35
ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം
Local News

ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം

September 24, 2026
209
ദേശീയ ആയുർവേദ ദിനം ആചരിച്ചു
Local News

ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 24, 2026
15
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
62
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
30
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
102
Next Post
കേന്ദ്ര ബജറ്റ്; റെയില്‍വേ വികസനത്തില്‍ പദ്ധതികള്‍ സമര്‍പ്പിച്ച് സംസ്ഥാനം, പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റ്; റെയില്‍വേ വികസനത്തില്‍ പദ്ധതികള്‍ സമര്‍പ്പിച്ച് സംസ്ഥാനം, പ്രതീക്ഷയോടെ കേരളം

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
57
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
60
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
38
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025