ചങ്ങരംകുളം:കല്ലുംപുറത്ത് ആന ഇടഞ്ഞു’പള്ളിപെരുന്നാളിന് എത്തിച്ച ആനയാണ് ഇടഞ്ഞത്.അര മണിക്കൂറോളമായി ആനയെ തളക്കാനായില്ലെന്നാണ് വിവരം.കുന്നംകുളത്ത് പെരുന്നാളിന് പോവാനുള്ള ശ്രമത്തിനിടെയാണ് ആന ഇടഞ്ഞത്.ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്

© 2024 CKM News - Website developed and managed by CePe DigiServ.