• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജീവൻ രക്ഷിച്ചയാളെ നേരിട്ട് കാണാൻ സെയ്ഫെത്തി

ckmnews by ckmnews
January 22, 2025
in Kerala
A A
ജീവൻ രക്ഷിച്ചയാളെ നേരിട്ട് കാണാൻ സെയ്ഫെത്തി
0
SHARES
890
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ചേർത്ത് പിടിച്ച് സെയ്‌ഫ് അലി ഖാൻ.ജനുവരി 16ന് വീട്ടിൽ നടന്ന ആക്രമണത്തെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കണ്ട സെയ്ഫ് അലി ഖാൻ ചേർത്ത് പിടിച്ചാണ് സ്നേഹം പ്രകടിപ്പിച്ചത്. നടൻ്റെ അമ്മ ഷർമിള ടാഗോർ ഭജൻ സിങിനോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു.രക്തത്തിൽ കുളിച്ചു നിന്നിരുന്ന സെയ്‌ഫ് അലി ഖാൻ തൻ്റെ ഓട്ടോറിക്ഷയിൽ കയറിയ ഉടനെ ആദ്യം ചോദിച്ചത് ” കിറ്റ്ന ടൈം ലഗേഗാ (എത്ര സമയമെടുക്കും)” എന്നായിരുന്നു. ലീലാവതി ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു നടന്റെ ചോദ്യം.

വെളുപ്പിന് ഇത് വഴി പോയികൊണ്ടിരിക്കുബോഴാണ് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട് ഓട്ടോറിക്ഷ നിർത്തിയത്. മുംബൈയിൽ സാധാരണ നടക്കാറുള്ള അടിപിടി കേസ് ആകുമെന്നാണ് ആദ്യം വിചാരിച്ചത്.പിന്നീടാണ് സെയ്‌ഫ് അലി ഖാനും മകനും ഓട്ടോറിക്ഷയിൽ വേഗത്തിൽ കയറിയത്. അപ്പോഴൊന്നും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് സിങ് പറയുന്നത്. ധരിച്ചിരുന്ന കുർത്തയിലും പൈജാമയിലും ഒലിച്ചിറങ്ങുന്ന ചോരപ്പാടുകൾ ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പത്ത് മിനിറ്റുനിള്ളിൽ പാഞ്ഞാണ് റിക്ഷ ആശുപത്രിയിലെത്തിച്ചത്. സെയ്‌ഫ് സ്വന്തമായി ഇറങ്ങിയാണ് ആശുപത്രിയിലേക്ക് വേഗത്തിൽ നടന്നു കയറിയത്.

“കഴുത്തിൽ നിന്നും മുതുകിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. ഒരുപാട് ചോര പോയിരുന്നു. ആ സമയത്ത് സഹായിക്കാൻ കഴിഞ്ഞത് നന്നായി” ഡ്രൈവർ പറഞ്ഞു. നടനിൽ നിന്ന് യാത്രാക്കൂലി പോലും വാങ്ങാതെയാണ് മടങ്ങിയതെന്ന് സിങ് കൂട്ടിച്ചേർത്തു.ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റുള്ളവരോടൊപ്പം നടനെ തിരിച്ചറിഞ്ഞതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

ജനുവരി 16 നാണ് ബാന്ദ്രയിലെ വീട്ടിൽ മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാനെ അറസ്റ്റിലായ പ്രതി ആറ് തവണ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം, പുലർച്ചെ 2.30 ന് ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പിന്നീട് സെയ്‌ഫിന്റെ കുടുംബം ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികമായി നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്

ചൊവ്വാഴ്ച നടനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപായിരുന്നു അഞ്ച് മിനിറ്റോളം ഹ്രസ്വ കൂടിക്കാഴ്ച നടത്തിയത്. റാണയെ കെട്ടിപ്പിടിച്ച് സെയ്ഫ് അഭിനന്ദിച്ചു.ആശുപത്രിയിൽ നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോൾ ഭജൻ സിംഗിന്റെ മനസിലൂടെ അന്നത്തെ സംഭവം സിനിമയിലെന്ന പോലെയാണ് മാറിമറിഞ്ഞുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

Related Posts

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു
Kerala

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
0
തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 13, 2026
0
സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില
Business

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
106
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം
Kerala

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

October 13, 2026
44
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
Kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
75
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല
Kerala

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

October 13, 2026
566
Next Post

Recent News

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
0
വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

October 13, 2026
0
തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 13, 2026
0
സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
106
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025