• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

ckmnews by ckmnews
October 13, 2026
in Kerala
A A
തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.കേരളത്തില്‍ ഇന്ന് മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 12, 13 തീയതികളില്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

Related Posts

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
Crime

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

November 27, 2026
157
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം
Kerala

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

November 27, 2026
17
ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ
Entertainment

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

November 27, 2026
123
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
Kerala

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
34
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ
Kerala

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
71
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു
Kerala

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
145
Next Post
വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

Recent News

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

November 27, 2026
157
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

November 27, 2026
17
ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

November 27, 2026
123
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025