• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടുത്ത മൂടൽ മഞ്ഞ്; ദില്ലിയിൽ ഫ്ലൈറ്റുകൾ വൈകി

ckmnews by ckmnews
January 22, 2025
in UPDATES
A A
കടുത്ത മൂടൽ മഞ്ഞ്; ദില്ലിയിൽ ഫ്ലൈറ്റുകൾ വൈകി
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദില്ലി: ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബുധനാഴ്ച ഫ്ലൈറ്റുകളും ട്രെയിനുകളും വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനുകളുമാണ് മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്. ബ്രഹ്മപുത്ര മെയിൽ (15658), പൂർവ എക്സ്പ്രസ് (12303) പുരുഷോട്ടം എക്സ്പ്രസ് (12801) ജിസിടി എഎൻവിടി എസ്എഫ് എക്സ്പ്രസ് (22433) തുടങ്ങിയ ട്രെയിൻ സർവീസുകളാണ് വൈകിയത്. ഉത്തർപ്രദേശിലെ വടക്കൻ ഭാഗങ്ങളിലും, ബീഹാർ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥലങ്ങളിലുമാണ് കടുത്ത മൂടൽമഞ്ഞ് ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 10.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബുധനാഴ്ച രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയത്.

കൊടും തണുപ്പിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രി അഭയത്തിനായി ദില്ലിയിലെ അർബൻ ഷെൽട്ടർ ഇമ്പ്രൂവ്മെന്റ് ബോർഡ് പലസ്ഥലങ്ങളിലായി 235 ടെന്റുകൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം മോശമായി തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രകാരം വായുനിലവാര സൂചിക നിലവിൽ 262 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം മുതൽ 50 വരെ നല്ലത്, 51-100 തൃപ്തികരം, 101 – 200 മിതമായതും, 201 – 300 മോശം, 301-400 വളരെ മോശം, 401- 500 രൂക്ഷം എന്നിങ്ങനെയാണ് വായു നിലവാര സൂചികൾ.

അയോധ്യ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞ് മൂടലുള്ളതായി അനുഭവപെട്ടു. 11 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അയോധ്യയിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Posts

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
79
ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
UPDATES

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

September 4, 2026
20
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
UPDATES

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

September 4, 2026
41
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

September 4, 2026
91
കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു
UPDATES

കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

September 4, 2026
61
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു

September 4, 2026
46
Next Post
സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Recent News

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

September 4, 2026
255
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്

September 4, 2026
70
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും

September 4, 2026
12
കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025