• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നാല് സ്‌ത്രീകളുടെ ഭർത്താവ്,​ അഞ്ചാമത്തെ ശ്രമം കുടുക്കി; കൊല്ലത്ത് വിവാഹതട്ടിപ്പിൽ 31കാരൻ പിടിയിൽ

ckmnews by ckmnews
January 22, 2025
in Crime
A A
നാല് സ്‌ത്രീകളുടെ ഭർത്താവ്,​ അഞ്ചാമത്തെ ശ്രമം കുടുക്കി; കൊല്ലത്ത് വിവാഹതട്ടിപ്പിൽ 31കാരൻ പിടിയിൽ
0
SHARES
941
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: വർക്കലയിൽ വിവാഹതട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. താന്നിമൂട് സ്വദേശി നിതീഷ് ബാബു (31) ആണ് അറസ്റ്റിലായത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി അഭിനയിക്കവേ അഞ്ചാമതും ബന്ധം തുടങ്ങാനുള്ള ശ്രമമാണ് കുടുക്കിയത്.നഗരൂർ സ്വദേശിയായ നാലാം ഭാര്യ പുതിയ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് നിതീഷിന്റെ വിവാഹതട്ടിപ്പ് പുറത്തുവന്നത്. വർക്കല പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്നും ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.വീടുവളഞ്ഞാണ് പൊലീസ് നിതീഷിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിനിരയായ സ്‌ത്രീകൾ പൊലീസ് സ്റ്റേഷനിലെത്തി സ്വർണവും പണവും നഷ്ടപ്പെട്ടുവെന്ന് പരാതി നൽകിയിട്ടുണ്ട്. 20 പവനോളം സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും പ്രതി തട്ടിയെടുത്തതായി യുവതികളുടെ പരാതിയിൽ പറയുന്നു. രണ്ട് യുവതികളുടെ പരാതിയിലാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന,​ ബലാത്സംഗം,​ ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Posts

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
90
തൃശൂർ മച്ചാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Crime

തൃശൂർ മച്ചാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

September 18, 2026
258
കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു
Crime

കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില്‍ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു

September 18, 2026
239
കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു
Crime

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

September 18, 2026
319
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ
Crime

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
196
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍
Crime

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
118
Next Post
ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
23
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
166
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
72
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025